തിരുവനന്തപുരം: തിരുവനന്തപുരം കമലേശ്വരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു. കമലേശ്വരം സ്വദേശി സുജിത് ആണ് മരിച്ചത്. സുജുതിന്റെ സുഹൃത്ത് ജയൻ പൂന്തുറയെ പൊലീസിന്റെ കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം പ്രതിയായ ജയൻ തന്നെയാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്. കൊല്ലപ്പെട്ട സുജിത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
- Home
- Latest News
- തിരുവനന്തപുരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു
തിരുവനന്തപുരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു
Share the news :
Jan 4, 2024, 3:47 am GMT+0000
payyolionline.in
ആദ്യ ഇന്ത്യ-യു.എ.ഇ സംയുക്ത സൈനിക അഭ്യാസം ആരംഭിച്ചു
മത്സരിക്കുന്നെങ്കിൽ വടകരയിൽ മാത്രം; കണ്ണൂരിൽ യുവാക്കൾ വരട്ടെ -കെ. മുരളീധരൻ
Related storeis
മകരവിളക്ക്: ശബരിമല നട തുറന്നു
Dec 30, 2024, 5:09 pm GMT+0000
ബഹിരാകാശത്ത് ‘ട്രാഫിക് ജാം’; സ്പേഡ്എക്സ് ലോഞ്ച് രണ്ട് മിനിറ്റ് മാറ്...
Dec 30, 2024, 3:29 pm GMT+0000
വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം
Dec 30, 2024, 2:40 pm GMT+0000
‘എയർ കേരള 2025 ൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ...
Dec 30, 2024, 2:37 pm GMT+0000
നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് യെമൻ പ്രസിഡന്റിന്റെ അനുമതി
Dec 30, 2024, 2:25 pm GMT+0000
കുണ്ടറ ഇരട്ടക്കൊലക്കസ്; അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ അഖിൽ...
Dec 30, 2024, 1:40 pm GMT+0000
More from this section
വയനാട് ഡിസിസി ട്രഷററുടെയും മകന്റെയും മരണത്തിലെ ആരോപണം; പരാതി നൽകി ഐ...
Dec 30, 2024, 12:41 pm GMT+0000
പാറമേക്കാവ്, തിരുവമ്പാടി വേല: കേന്ദ്ര വിജ്ഞാപനത്തിനെതിരെ ഹൈക്കോടതിയ...
Dec 30, 2024, 12:18 pm GMT+0000
ചോദ്യപേപ്പർ ചോർച്ച; എം.എസ് സൊല്യൂഷൻസ് അധ്യാപകർ ഇന്നും ചോദ്യം ചെയ്യല...
Dec 30, 2024, 12:06 pm GMT+0000
ടി.പി. വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ; എന്ത് മനുഷ്യാവകാശത്തിന്റെ...
Dec 30, 2024, 10:40 am GMT+0000
കോഴിക്കോട് കൂടരഞ്ഞിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞു; ആറു വയസുകാരിക്ക് ദാ...
Dec 30, 2024, 10:07 am GMT+0000
ഡൽഹിയിൽ പൂജാരിമാർക്കും ഗുരുദ്വാര പുരോഹിതർക്കും പ്രതിമാസം 18000 രൂപ;...
Dec 30, 2024, 10:05 am GMT+0000
അബ്ദുൽ റഹീമിന് മോചനം വൈകും; വിധി പറയുന്നത് വീണ്ടും സൗദി കോടതി മാ...
Dec 30, 2024, 9:06 am GMT+0000
ഉമ തോമസിന് പരിക്കേറ്റ സംഭവം: ഇവൻറ് മാനേജർ കസ്റ്റഡിയിൽ
Dec 30, 2024, 9:01 am GMT+0000
ഉമ തോമസ് കുറച്ചുദിവസം കൂടി വെന്റിലേറ്ററിൽ തുടരേണ്ടി വരുമെന്ന് ഡോക്ട...
Dec 30, 2024, 8:55 am GMT+0000
വന്യജീവി ആക്രമണം തടയാന്‍ നടപടി സ്വീകരിക്കാതെ സര്‍ക്കാരും വനംവകുപ്പു...
Dec 30, 2024, 8:45 am GMT+0000
മൻമോഹൻ സിങ്ങിന്റെ ചിതാഭസ്മ നിമജ്ജനത്തിൽ പങ്കെടുക്കാത്തത് കുടുംബത്ത...
Dec 30, 2024, 7:52 am GMT+0000
അണ്ണാ സർവകലാശാലയിലെ ബലാത്സംഗം; ദേശീയ വനിത കമീഷന്റെ വസ്തുതാന്വേഷണ സമ...
Dec 30, 2024, 7:10 am GMT+0000
അബ്ദുൾ റഹീമിന്റെ മോചനം: ഹർജി ഇന്ന് പരിഗണിക്കും
Dec 30, 2024, 7:07 am GMT+0000
സംസ്ഥാനത്ത് സ്വര്‍ണവില വർധിച്ചു
Dec 30, 2024, 6:40 am GMT+0000
ഉമ തോമസിന്റെ ആരോഗ്യ നിലയിൽ പുരോഗതി; സ്റ്റേജ് നിര്‍മിച്ചത് അനുമത...
Dec 30, 2024, 5:26 am GMT+0000