പത്തനംതിട്ട: തിരുവല്ല സർക്കാർ ടീച്ചേഴ്സ് ട്രെയിനിങ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥി ആത്മഹത്യാ ശ്രമം നടത്തി. ഗുരുതരാവസ്ഥയിലായ വിദ്യാർത്ഥിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മലയാളം വിഭാഗത്തിലെ അധ്യപികയ്ക്ക് എതിരെ ഇവിടെ വിദ്യാർഥികൾ സമരത്തിൽ ആയിരുന്നു. അദ്ധ്യാപികയുമായുളള തർക്കമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന.
- Home
- Latest News
- തിരുവല്ലയിൽ ടീച്ചേഴ്സ് ട്രെയിനിങ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു, ആശുപത്രിയിൽ
തിരുവല്ലയിൽ ടീച്ചേഴ്സ് ട്രെയിനിങ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു, ആശുപത്രിയിൽ
Share the news :
Jan 18, 2024, 5:01 am GMT+0000
payyolionline.in
പാറശ്ശാലയിൽ തുണിക്കടയ്ക്ക് മുന്നിലെ പാർക്കിംഗിനെ ചൊല്ലി തർക്കം; സൈനികനും സഹോദ ..
ഇറാനിൽ കടന്ന് ആക്രമണം നടത്തി പാക്കിസ്ഥാന്റെ തിരിച്ചടി; മുന്നറിയിപ്പിനു പിന്നാ ..
Related storeis
ഇന്ന് സ്വർണവില ഉയർന്നു
Dec 9, 2024, 5:43 am GMT+0000
‘ഇരട്ട പദവി പ്രശ്നമല്ല, ജനപ്രതിനിധിയായത് ന്യൂനതയല്ല’; യ...
Dec 9, 2024, 5:34 am GMT+0000
കണ്ണൂർ കനാൽക്കരയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച കേസ്; യുവാവ് അറസ്റ്റിൽ
Dec 9, 2024, 5:29 am GMT+0000
പത്തനംതിട്ട പമ്പാവാലി കണമല പാലത്തിന് സമീപം ഭക്ഷണം കഴിച്ചുകൊണ്ടിരുന...
Dec 9, 2024, 4:48 am GMT+0000
വിവാഹ വാഗ്ദാനം നൽകി പീഡനം; തിരുനെല്ലി സ്വദേശി അറസ്...
Dec 9, 2024, 4:09 am GMT+0000
50 പേർക്ക് ഒരേ സമയം വിശ്രമിക്കാം, പമ്പയില്‍ വനിതകൾക്കായി പുതിയ വിശ്...
Dec 9, 2024, 3:55 am GMT+0000
More from this section
ഇ-സ്റ്റാമ്പിന് നടപടിക്രമങ്ങളേറെ; വലഞ്ഞ് വെണ്ടർമാർ
Dec 9, 2024, 3:26 am GMT+0000
കലോത്സവത്തിലൂടെ സിനിമയിലെത്തിയ താരം വിദ്യാർത്ഥികളെ നൃത്തം പഠിപ്പിക്...
Dec 9, 2024, 3:22 am GMT+0000
ഡൽഹിയിൽ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി; കുട്ടികളെ തിരിച്ചയച്ചു
Dec 9, 2024, 3:13 am GMT+0000
തമിഴ്നാടിനെ മണിപ്പൂരുമായി താരതമ്യം ചെയ്തു; വിജയിയെ വിമർശിച്ച് ഡി.എ...
Dec 8, 2024, 4:32 pm GMT+0000
ഇന്ദുജയുടെ മരണം: ഭർത്താവും സുഹൃത്തും അറസ്റ്റിൽ
Dec 8, 2024, 3:09 pm GMT+0000
താലൂക്ക് തല അദാലത്തിന് നാളെ തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Dec 8, 2024, 2:53 pm GMT+0000
ഹിസ്ബുല്ല ‘കണ്ണി’ മുറിഞ്ഞു, വിമതസേനയ്ക്ക് ബന്ധം അൽ ഖായിദയുമായി; റഷ...
Dec 8, 2024, 2:22 pm GMT+0000
സിപിഎം പയ്യോളി ഏരിയ സെക്രട്ടറിയായി എംപി ഷിബുവിനെ തിരഞ്ഞെടുത്തു
Dec 8, 2024, 11:09 am GMT+0000
വൈദ്യുതി നിരക്ക് വര്‍ധനവില്‍ ഒന്നാം പ്രതി സര്‍ക്കാര്‍-വി.ഡി സതീശൻ
Dec 8, 2024, 8:57 am GMT+0000
വൈദ്യുത മന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് രമേശ് ചെന്നിത്തല
Dec 8, 2024, 8:55 am GMT+0000
ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ കത്തി നശിച്ചു; 5 പേർ ആശുപത്രിയിൽ
Dec 8, 2024, 8:53 am GMT+0000
സോഫ്റ്റ്വെയർ എൻജിനീയർ ചമഞ്ഞ് കബളിപ്പിക്കൽ; യുവതിയിൽനിന്ന് 15 ലക്...
Dec 8, 2024, 5:53 am GMT+0000
തിരുവനന്തപുരത്ത് നവവധു മരിച്ച സംഭവം: ഇന്ദുജയെ ഭർത്താവിന്റെ സുഹൃത്ത്...
Dec 8, 2024, 5:25 am GMT+0000
‘നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ’, പൊലീസ് ഇ...
Dec 8, 2024, 4:26 am GMT+0000
അബ്ദുൾ റഹീമിന്റെ മോചനം: ഹർജി ഇന്ന് പരിഗണിക്കും
Dec 8, 2024, 4:20 am GMT+0000