തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച പ്രതി അക്രമാസക്തനായി

news image
May 13, 2023, 8:12 am GMT+0000 payyolionline.in

തിരൂരങ്ങാടി ∙ മെഡിക്കൽ പരിശോധനക്ക് താലൂക്ക് ആശുപത്രിയിൽ എത്തിച്ച പ്രതി അക്രമാസക്തനായി. ഇന്നലെ രാത്രി തേഞ്ഞിപ്പലം പോലീസ് ആശുപത്രിയിൽ എത്തിച്ച യുവാവാണ് അക്രമസക്തനായത്. 2 പോലീസുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. അക്രമാസക്തനായ പ്രതിയെ കൂടെയുണ്ടായിരുന്ന പൊലീസുകാർ പിടികൂടി കയ്യ് പിറകിൽ നിന്ന് കെട്ടിയാണ് പരിശോധന നടത്തിയത്. മദ്യപിച്ച് ബഹളം വെച്ചതിനാണ് ഇയാളെ പോലീസ് പിടികൂടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe