പയ്യോളി: തുറയൂരിലെ തോലേരി ജലാലയം ഗോപാലൻ (79) അന്തരിച്ചു. ഭാര്യ: ജാനു.മക്കൾ: രാജേഷ്, രമേഷ് , രതീഷ്,രജില, പരേതനായ രങ്കേഷ്.മരുമക്കൾ: പ്രസന്ന , റീന , സുനിത, അശ്വതി, പരേതനായ രജീഷ്. സംസ്കാരം വ്യാഴം രാവിലെ 9 ന് കുയിമ്പിലുന്ത് ശ്മശാന ത്തിൽ.

Apr 7, 2025, 4:36 pm IST