പയ്യോളി: സ്വകാര്യ ബസ് ജീവനക്കാരനായിരുന്ന തുറയൂരിലെ മഠത്തിൽ ബാബു(52) അന്തരിച്ചു. അച്ഛൻ : പരേതനായ കേളപ്പൻ. അമ്മ: പരേതയായ നാരായണി. ഭാര്യ: സവിത, മക്കൾ: സഹിഷ്ണ, അഭിരാം. മരുമകൻ: അമൽഹരി (സിവിൽ പൊലീസ് ഓഫീസർ) സഹോദരങ്ങൾ: രാജൻ, ദിനേശൻ(കോൺട്രാക്ടർ), ജാനു, കമല.
