തുറയൂരിലെ വാഴയിൽ വത്സൻ നിര്യാതനായി

news image
Apr 21, 2025, 3:30 am GMT+0000 payyolionline.in

തുറയൂര്‍ : തുറയൂരിലെ വാഴയിൽ വത്സൻ (65) നിര്യാതനായി. ഭാര്യ: അജിത . സഹോദരങ്ങൾ: കുട്ടപ്പൻ, (ചെന്നൈ) മാധവി,(നരക്കോട്) ലീല,(വടകര) പരേതരായ സുഭദ്ര,ബാലൻ, പയ്യോളി നാരായണൻ.സഞ്ചയനം വ്യാഴാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe