പേരാമ്പ്ര: റോഡ് പണിക്കിടെ കംപ്രസർ അപകടത്തിൽ തൊഴിലാളി മരിച്ചു. പേരാമ്പ ചേനോളി കൊറ്റിലോട്ട് സന്തോഷ് (47) ആണ് മരിച്ചത്. തുറയൂർ ഇരിങ്ങത്ത് തങ്കമല ക്വാറി റോഡിൽ നെല്യോടൻ ചാലിൽ ഭാഗത്ത് തിങ്കളാഴ്ച കാലത്ത് 8.45 നായിരുന്നു അപകടം. റോഡ് പണിക്കിടെ കരിങ്കല്ല് പൊട്ടിക്കുമ്പോൾ നിലച്ചു പോയ കംപ്രസർ വീണ്ടും സ്റ്റാർട്ട് ചെയ്തപ്പോൾ നീങ്ങി സന്തോഷ് ഇതിനിടയിൽ കുടുങ്ങുകയായിരുന്നു. ഉsൻ മേപ്പയ്യൂർ ഗവ.ആശുപത്രിയിലും പിന്നീട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: രജനി. മക്കൾ: സഞ്ജീവ്, പരേതയായ ദീപ്തി.
- Home
- Latest News
- തുറയൂരിൽ റോഡ് പണിക്കിടെ കംപ്രസർ അപകടം: തൊഴിലാളി മരിച്ചു
തുറയൂരിൽ റോഡ് പണിക്കിടെ കംപ്രസർ അപകടം: തൊഴിലാളി മരിച്ചു
Share the news :

Mar 24, 2025, 5:24 pm GMT+0000
payyolionline.in
പള്ളിക്കരയിൽ സിപിഐ ബ്രാഞ്ച് സമ്മേളനം; സെക്രട്ടറി മനോജ് തില്ലേരി, അസി. സെക്രട് ..
ബാലുശ്ശേരിയിൽ അച്ഛനെ വെട്ടിക്കൊന്ന മകനെ പോലീസും നാട്ടുകാരും ചേർന്ന് പിടികൂടുന ..
Related storeis
മലാപ്പറമ്പിൽ ഹോസ്റ്റലിൽ നിന്നും ഏഴാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായെന...
Mar 25, 2025, 2:38 pm GMT+0000
കോഴിക്കോട്ട് വെങ്ങളം മേല്‍പ്പാലം തുറന്നു; പൂളാടിക്കുന്ന് മേല്‍പ്പാല...
Mar 25, 2025, 1:50 pm GMT+0000
ഡ്രൈവിങ് ടെസ്റ്റിനുള്ള ‘എച്ച് ’ രീതി മാറ്റും ; സ്കൂൾ വാഹനങ്ങളിൽ ക്യ...
Mar 25, 2025, 1:40 pm GMT+0000
ചെറുകിട കച്ചവടക്കാർക്ക് സന്തോഷ വാർത്ത 2,000 വരെ ഉള്ള UPI പേയ്മെന്റു...
Mar 25, 2025, 1:31 pm GMT+0000
മലമ്പുഴ ഡാമിൽ 45 ഹെക്ടറിലായി മഹാശിലാ നിർമിതികൾ; അമ്പരന്ന് പുരാവസ്തു...
Mar 25, 2025, 1:21 pm GMT+0000
കൊല്ലം ചിറയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിലും ബൈക്കിലു...
Mar 25, 2025, 10:55 am GMT+0000
More from this section
തിക്കോടിക്കും നന്തി ബസാറിനും ഇടയില്‍ വന്ദേഭാരതിന് നേരെ കല്ലേറിഞ്ഞ സ...
Mar 25, 2025, 10:23 am GMT+0000
കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ട: ഒന്നാംപ്രതി ആകാശിന് ജാമ്യ...
Mar 25, 2025, 10:18 am GMT+0000
ഗാർഹിക അക്രമങ്ങൾ തുടരുന്നു ; അക്രമികൾക്കെതിരെ പൊലീസിൽ നിന്നുണ്ടാവേ...
Mar 25, 2025, 9:37 am GMT+0000
താമരശ്ശേരി ഷിബില വധക്കേസ്: യാസിറിനെയും കൊണ്ട് തെളിവെടുപ്പ് തുടങ്ങി
Mar 25, 2025, 9:29 am GMT+0000
ലോഡ്ജിൽ മുറിയെടുത്ത് ലഹരി വിൽപന: 6.9 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ
Mar 25, 2025, 9:26 am GMT+0000
കൊണ്ടോട്ടിയിൽ വൻ ലഹരിവേട്ട; ഹെറോയിൻ പിടിച്ചെടുത്തു, ഒരാൾ അറസ്റ്റിൽ
Mar 25, 2025, 9:23 am GMT+0000
സപ്ലൈകോയുടെ റംസാൻ, ഈസ്റ്റർ, വിഷു ഫെയറുകളിൽ 40 ശതമാനം വരെ വിലക്കുറവ്
Mar 25, 2025, 9:22 am GMT+0000
എസ്.എസ്.എൽ.സി പരീക്ഷയുടെ അവസാന ദിനത്തിൽ ജാഗ്രത നി...
Mar 25, 2025, 7:34 am GMT+0000
‘മേഘ ഐബിയിലെ ജോലിക്കാരനുമായി അടുപ്പത്തിലായിരുന്നു, യുവാവ് ബന്...
Mar 25, 2025, 7:16 am GMT+0000
വാഹനം ഓടിക്കാൻ നൽകി കുട്ടികളോടുള്ള സ്നേഹം കാണിക്കരുത് ! മോട്ടോർ വാഹ...
Mar 25, 2025, 7:08 am GMT+0000
കൊയിലാണ്ടിയിൽ 13 കാരി മരിച്ച നിലയിൽ
Mar 25, 2025, 6:18 am GMT+0000
സ്വർണവിലയിൽ വീണ്ടും ഇടിവ്; കുറഞ്ഞത് തുടർച്ചയായ നാലാം ദിവസം
Mar 25, 2025, 6:15 am GMT+0000
ശ്രദ്ധിക്കുക – കെ-സ്മാര്‍ട്ട് സോഫ്റ്റ്വെയര് വിന്യാസത്തിന്റെ...
Mar 25, 2025, 5:47 am GMT+0000
എസ്.ബി അക്കൗണ്ടില്‍ മിനിമം ബാലൻസ് നിബന്ധനയില്ല
Mar 25, 2025, 5:12 am GMT+0000
ക്ഷേത്രങ്ങളിൽ ആന എഴുന്നള്ളിപ്പ് നിയന്ത്രിക്കും; ദേവസ്വം ബോർഡും തന്ത...
Mar 25, 2025, 5:06 am GMT+0000