തുറയൂർ: അമ്പുകുളങ്ങര മീനാക്ഷി അമ്മ (89) നിര്യാതയായി. പരേതനായ റിട്ടയേർഡ് വില്ലേജ് ഓഫീസർ കൊയപ്പള്ളി ബാലകൃഷ്ണൻ നായരുടെ ഭാര്യയാണ്. മക്കൾ: ഗിരിജ (പേരാമ്പ്ര), രാമകൃഷ്ണൻ (റിട്ട. യു.ഡി ക്ലർക്ക്, ആരോഗ്യവകുപ്പ്), ഗീത (പുറക്കാട്), ഗിരീഷ് ബാബു (വിദ്യാനികേതൻ), ഗയാവതി (ജി.എൽ.പി സ്കൂൾ, പൈതോത്ത്).
മരുമക്കൾ: പരേതനായ ബാലക്കുറുപ്പ് (പേരാമ്പ്ര), അനിത (വെള്ളിയൂർ), പ്രഭാകരൻ (പുറക്കാട്), ജിഷ (പന്തിരിക്കര), സത്യൻ (പൈതോത്ത്).
സഹോദരങ്ങൾ: പരേതരായ ഓമന അമ്മ, ഗോപാലൻ കിടാവ്, ദാമോദരൻ കിടാവ്, മാധവൻ കിടാവ്, ശ്രീധരൻ കിടാവ്.
സഞ്ചയനം മാർച്ച് 5 വ്യാഴാഴ്ച നടക്കും.
തുറയൂർ അമ്പുകുളങ്ങര മീനാക്ഷി അമ്മ അന്തരിച്ചു
Mar 3, 2026, 9:50 am GMT+0000
payyolionline.in
പശ്ചിമേഷ്യൻ സംഘർഷം ; മസ്കറ്റിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ പുനരാരംഭിക് ..
മിനി ഹാർബറിനായി പോരാട്ടം ശക്തമാക്കാൻ മത്സ്യത്തൊഴിലാളികൾ; നന്തിയിൽ കൺവെൻഷൻ ചേർ ..
