തുറയൂർ ഇടിഞ്ഞകടവ്  മറിയോമ്മ നിര്യാതയായി

news image
Oct 10, 2024, 10:46 am GMT+0000 payyolionline.in

തുറയൂർ : ഇടിഞ്ഞകടവ്  പരേതനായ പള്ളിക്കൽ അന്ത്രു ഹാജിയുടെ ഭാര്യ മറിയോമ്മ (85) നിര്യാതയായി. മക്കൾ:  അഷ്‌റഫ്‌, സുബൈർ, അബ്‌ദുൾ ഗഫൂർ, സഫിയ, റംല, സുഹറ. മരുമക്കൾ: അബ്ദുറഹ്മാൻ തച്ചൻകുന്ന്, അബൂബക്കർ പയ്യോളി അങ്ങാടി,സുബൈർ നമ്പ്രത്തുകര, സുബൈദ, ഹാജറ, സൗദ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe