തുറയൂർ: കോലാംങ്കൈ ചോയി (76) അന്തരിച്ചു. ഭാര്യ: പരേതയായ രുഗ്മിണി. മകൾ: അശ്വതി. മരുമകൻ: അർജുൻ (കൊളവിപ്പാലം).
സഹോദരങ്ങൾ: ഗംഗാധരൻ, ദേവി (കീഴരിയൂർ), പരേതയായ സരോജിനി.
സഞ്ചയനം തിങ്കളാഴ്ച നടക്കും.
തുറയൂർ കോലാംങ്കൈ ചോയി (76) അന്തരിച്ചു.
May 14, 2026, 4:03 pm GMT+0000
payyolionline.in
പിണറായി വിജയൻ പ്രതിപക്ഷ നേതാവ്; സിപിഎം സംസ്ഥാന സമിതിയിൽ തീരുമാനം
കടലൂരിലെ നവീകരിച്ച കുഞ്ഞിപ്പള്ളി പാണക്കാട് റഷീദലി തങ്ങൾ ഉദ്ഘാടനം ചെയ്തു
