തുറയൂർ : 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിന്റെ അഭ്യർത്ഥന പ്രകാരം ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇറിഗേഷൻ വകുപ്പ് ഗ്രാമപഞ്ചായത്തിന് വിട്ടു നൽകിയ സ്ഥലത്താണ് എം സി എഫ് കെട്ടിടം നിർമ്മിക്കുന്നത്. പ്രവർത്തിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സി. കെ ഗിരീഷ് നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാർ .കെ സ്വാഗതവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. ശ്രീജ മാവുള്ളാട്ടിൽ അധ്യക്ഷതയും വഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം.രാമകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ടി. കെ.ദിപിന, മെമ്പർമാരായ ശ്രീ.നൗഷാദ് മാസ്റ്റർ, റസാക്ക് കുറ്റിയിൽ, എന്നിവർ സംസാരിച്ചു. അസി.എഞ്ചിനീയർ ശ്രീമതി ശുഭ നന്ദി രേഖപ്പെടുത്തി
തുറയൂർ ഗ്രാമപഞ്ചായത്ത് എംസിഎഫ് പ്രവർത്തി ഉദ്ഘാടനം
Share the news :
Sep 13, 2025, 9:01 am GMT+0000
payyolionline.in
കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിന് പോയ തോണി ബോട്ട് ഇടിച്ച് അപകടം , തോണി രണ്ടായി ..
അയൽ വീട്ടിലെ ഗ്യാസ് സിലിണ്ടറിൽ ചോർച്ച: വൻ ദുരന്തം ഒഴിവായത് പയ്യോളി പോലീസിലെ ഷ ..
Related storeis
തിക്കോടി കോടിക്കൽ കുന്നുമ്മൽ ദേവി അന്തരിച്ചു
Dec 8, 2025, 5:17 am GMT+0000
ഇരിങ്ങത്ത് തയ്യുള്ള പറമ്പിൽ മീത്തൽ ചിരിതൈകുട്ടി അന്തരിച്ചു
Dec 8, 2025, 4:54 am GMT+0000
എം.കെ. സതിയുടെ രണ്ടാംഘട്ട പര്യടനം തിക്കോടിയിൽ സമാപിച്ചു; എം.പി. ഷി...
Dec 7, 2025, 11:17 am GMT+0000
യു.ഡി.ഫ് പരാജയ ഭീതിയിൽ – മന്ത്രി പി.എ മുഹമ്മദ് റിയാസ്
Dec 7, 2025, 9:29 am GMT+0000
യുഡിഎഫ് കുപ്രചാരണം നടത്തുന്നു: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
Dec 7, 2025, 5:54 am GMT+0000
ഇരിങ്ങൽ ആനാടക്കൽ സൗമിനി അന്തരിച്ചു
Dec 6, 2025, 5:44 pm GMT+0000
More from this section
സ്ഥാനാർത്ഥികൾക്ക് വികസന നിർദ്ദേശ പത്രിക കൈമാറി വന്മുകം- എളമ്പിലാട...
Nov 28, 2025, 2:03 pm GMT+0000
പയ്യോളിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ലോറികളുടെ മൂന്ന് ബാറ്ററികൾ ...
Nov 27, 2025, 4:27 pm GMT+0000
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂണിറ്റ്കുടുംബസംഗമ...
Nov 9, 2025, 12:20 pm GMT+0000
കെ.ആർ. നാരായണൻ ചരമവാർഷികം: പയ്യോളിയിൽ കോൺഗ്രസ് അനുസ്മരണവും പുഷ്പാർ...
Nov 9, 2025, 8:07 am GMT+0000
പയ്യോളി അങ്ങാടി സി.കെ സത്യൻ അന്തരിച്ചു
Nov 4, 2025, 3:23 pm GMT+0000
പയ്യോളി മേഖലയിൽ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾ ഉദ്ഘാടനം ചെയ്തു
Nov 4, 2025, 5:20 am GMT+0000
പയ്യോളി ശാസ്താപുരി സന്തോഷ് കുമാർ അന്തരിച്ചു
Nov 4, 2025, 5:06 am GMT+0000
കീഴൂർ കുന്നത്ത് രാജൻ അന്തരിച്ചു
Nov 4, 2025, 4:39 am GMT+0000
ഇരിങ്ങൽ വലിയപറമ്പത്ത് രുഗ്മിണിയമ്മ അന്തരിച്ചു
Nov 4, 2025, 4:32 am GMT+0000
പള്ളിക്കര മടിയാരി തങ്കം അമ്മ അന്തരിച്ചു
Nov 2, 2025, 3:04 am GMT+0000
അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു.
Nov 1, 2025, 12:04 pm GMT+0000
പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിരാജി സ്മൃതി യാത്ര നടത്തി
Nov 1, 2025, 5:00 am GMT+0000
സർദാർ വല്ലഭായി പട്ടേലിന്റെ 150 താമത് ജന്മദിനം ആഘോഷിച്ചു.
Nov 1, 2025, 4:37 am GMT+0000
കീഴ്പ്പയ്യൂർ ഈന്ത്യാട്ട് തറുവയി അന്തരിച്ചു
Oct 31, 2025, 3:24 pm GMT+0000
ഇന്ദിരാ ഗാന്ധി അനുസ്മരണം: പയ്യോളിയില് പുഷ്പാർച്ചനയും സ്മൃതി യാത്രയും
Oct 31, 2025, 4:03 am GMT+0000
