തുറയൂർ ചിറക്കര ഒറ്റമരക്കാട്ടിൽ താമസിക്കും ആയിശ അന്തരിച്ചു.

news image
Jun 9, 2025, 3:46 pm GMT+0000 payyolionline.in

തുറയൂർ: ചിറക്കര പരേതൻ ചാക്കണ്ടി അസ്സൈനാർ പയ്യോളിയുടെ ഭാര്യ ഒറ്റമരക്കാട്ടിൽ താമസിക്കും ആയിശ പാലക്കം തോട്ടിൽ (80) അന്തരിച്ചു. മക്കൾ: പി ടി മൊയ്‌ദീൻ (ദുബൈ),റാബിയ. മരുമകൾ: ജമീല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe