തുറയൂർ പലച്ചുവട് വണ്ണാറക്കൈ റഫീഖ് അന്തരിച്ചു

news image
Jun 19, 2025, 3:29 pm GMT+0000 payyolionline.in

തുറയൂർ : പലച്ചുവട് വണ്ണാറക്കൈ റഫീഖ് (48) അന്തരിച്ചു. പയ്യോളി ബസ് സ്റ്റാന്റിന് സമീപത്ത് പച്ചക്കറി കച്ചവടം നടത്തിയിരുന്ന തൊഴിലാളിയാണ്.
പിതാവ് : മുഹമ്മദ്
മാതാവ് : മറിയംബി

ഭാര്യ : റുഖിയ
മക്കൾ : റിസ്വാൻ, റൈഹാൻ
സഹോദരങ്ങൾ : റുഖിയ, രഹന, റഷീദ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe