തുറയൂർ പാലച്ചുവട് പുതുക്കുടി ലീല നിര്യാതയായി

news image
Apr 25, 2025, 4:49 pm GMT+0000 payyolionline.in

 

പയ്യോളി : തുറയൂർ പാലച്ചുവട് പുതുകുടി ലീല (62) നിര്യാതയായി. ഭർത്താവ്: ബാലൻ. മക്കൾ: ഷൈജു, ഷാജി, ഷൈമ. മരുമക്കൾ : പ്രമോദ്, ഷിനി. സഹോദരങ്ങൾ: കുഞ്ഞിരാമൻ, ശോഭ, പരേതനായ കൊറുമ്പൻ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe