തുറശ്ശേരിക്കടവിൽ ആമിന അന്തരിച്ചു

news image
Jul 11, 2024, 5:07 pm GMT+0000 payyolionline.in

പയ്യോളി :മണിയൂർ തുറശ്ശേരിക്കടവിൽ പരേതനായ പൂലുവപ്പള്ളി അബ്ദുള്ളയുടെ ഭാര്യ ആമിന (80) അന്തരിച്ചു . മക്കൾ: ഹനീഫ, ഇസ്മായിൽ, ആയിഷ, സുബൈദ, സറീന. മരുമക്കൾ: അബൂബക്കർ (കൊയിലാണ്ടി ), അസ്സൈനാർ ( നന്തി) , അസീസ് (സൗദി), സുബൈദ, നജ്മ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe