തൃശൂരില്‍ പൊലീസ് ഉദ്യോ​ഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ; സാമ്പത്തിക പ്രശ്നമെന്ന് പ്രാഥമിക നി​ഗമനം

news image
Oct 15, 2023, 7:29 am GMT+0000 payyolionline.in

തൃശൂർ: തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പൊലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ കൊല്ലം സ്വദേശി ഗീതു കൃഷ്ണൻ (33) ആണ് മരിച്ചത്.  സ്‌റ്റേഷന്റെ മുകൾ ഭാഗത്താണ് ​പൊലീസ് ഉദ്യോ​ഗസ്ഥൻ തൂങ്ങി മരിച്ചത്. സാമ്പത്തിക പ്രശ്നങ്ങൾ മൂലം ജീവനൊടുക്കിയതെന്ന് സൂചനയുളളതായി പൊലീസ് വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe