തൃശ്ശൂർ : കോഴിക്കോടിന് പിന്നാലെ തൃശ്ശൂരിലും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാടൂർ സ്വദേശിയായ 7-ാം ക്ലാസ് വിദ്യാർത്ഥിക്കാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. കോഴിക്കോട് സ്ഥിരീകരിച്ചത് പോലെ അപകടകരമായ മസ്തിഷ്ക ജ്വരമല്ലെന്നും വെർമമീബ വെർമിഫോർസിസ് എന്ന അണുബാധയാണ് കുട്ടിക്ക് ഉണ്ടായതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ആദ്യമായാണ് തൃശ്ശൂരിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിക്കുന്നത്. കുട്ടി എറണാകുളത്ത് ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
- Home
- Latest News
- തൃശ്ശൂരിലും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു, വിദ്യാർത്ഥി എറണാകുളത്ത് ചികിത്സയിൽ
തൃശ്ശൂരിലും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു, വിദ്യാർത്ഥി എറണാകുളത്ത് ചികിത്സയിൽ
Share the news :
![news image](https://payyolionline.in/wp-content/uploads/2024/07/hjg.jpg)
Jul 10, 2024, 1:12 pm GMT+0000
payyolionline.in
തലസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു, ജാഗ്രതാ നിർദ്ദേശം
കൊയിലാണ്ടിയില്‍ മോഷ്ടിച്ച ബൈക്കുകളുമായി മൂന്നുപേര്‍ പിടിയില്‍
Related storeis
അഗ്നിവീറുകൾക്ക് പൊലീസ്, ജയിൽ, ഫോറസ്റ്റ് ഗാർഡ് റിക്രൂട്ട്മെന്റുകളി...
Jul 27, 2024, 4:13 pm GMT+0000
തിയറ്ററില്‍ നിന്നും സിനിമ മൊബൈലിൽ പകർത്തിയ സംഭവം: മുഖ്യപ്രതി റിമാന...
Jul 27, 2024, 3:45 pm GMT+0000
അതിക്രമങ്ങൾക്കിരയാകുന്ന ജീവനക്കാർക്ക് നിയമ പരിരക്ഷയും ചികിത്സാ സഹായ...
Jul 27, 2024, 3:28 pm GMT+0000
പുഴയിലെ തെരച്ചിൽ കണ്ടെത്തിയത് മരക്കഷ്ണവും ചളിയും, ട്രക്ക് കണ്ടെത്താ...
Jul 27, 2024, 3:21 pm GMT+0000
നിപയിൽ ഇന്നും ആശ്വാസം; നാല് പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവെന്ന് മ...
Jul 27, 2024, 12:43 pm GMT+0000
സിനിമ ഷൂട്ടിങ്ങിനിടെ ഉണ്ടായ വാഹനാപകടം; പൊലീസ് കേസെടുത്തു
Jul 27, 2024, 12:35 pm GMT+0000
More from this section
ഹോസ്റ്റലിൽ കയറി യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി: ബംഗളൂരുവില്‍ പ്...
Jul 27, 2024, 11:51 am GMT+0000
ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം: കടകൾ ഒഴുകിപ്പോയി; ജാഗ്രത നിർദേശം
Jul 27, 2024, 11:30 am GMT+0000
അഞ്ചു ദിവസം കൊണ്ട് 27908 വീടുകളിൽ ആരോഗ്യപ്രവര്‍ത്തകരെത്തി; നിപാ...
Jul 27, 2024, 11:04 am GMT+0000
അർജുൻ മിഷൻ: അടിയൊഴുക്ക് വെല്ലുവിളി തന്നെ, നദിയിൽ പല തവണ മുങ്ങി ഈശ്വ...
Jul 27, 2024, 10:22 am GMT+0000
3 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്, അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മ...
Jul 27, 2024, 10:09 am GMT+0000
അർജുനായി മുങ്ങൽ വിദഗ്ധർ പുഴയിൽ
Jul 27, 2024, 10:01 am GMT+0000
നെയ്യാറ്റിൻകര പീഡനക്കേസിൽ കിക്ക് ബോക്സിങ് പരിശീലകൻ അറസ്റ്റിൽ
Jul 27, 2024, 9:22 am GMT+0000
നദിക്കടിയിൽ ലോറി ചെളിയിൽ പുതഞ്ഞ നിലയിൽ, നാലാം സിഗ്നലിൽ സ്ഥിരീകരണം;...
Jul 27, 2024, 6:55 am GMT+0000
അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; വിശദ മൊഴി രേഖപ്പെടുത്തി, ക...
Jul 27, 2024, 6:05 am GMT+0000
കരാർ റദ്ദാക്കി ; കേരളത്തിന് കുറഞ്ഞനിരക്കിൽ വൈദ്യുതി നൽകില്ല
Jul 27, 2024, 5:46 am GMT+0000
അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിൽ; നദിയിൽ അടിയൊഴുക്ക് അതിശക്തം...
Jul 27, 2024, 5:37 am GMT+0000
ജമ്മു കശ്മീരിൽ വീണ്ടും സൈനികന് വീരമൃത്യു, പാക് സ്വദേശിയായ ഭീകരനെ വധ...
Jul 27, 2024, 5:21 am GMT+0000
നാടിനെ നാറ്റിച്ച് മാലിന്യ കൂമ്പാരം! ബയോമൈനിംഗ് മെഷീൻ എത്തിയിട്ടും ക...
Jul 27, 2024, 5:11 am GMT+0000
എല്‍ഡി ക്ലര്‍ക്ക്; ആദ്യഘട്ട പരീക്ഷ ഇന്ന് 607 കേന്ദ്രങ്ങളിൽ, അധിക സര...
Jul 27, 2024, 4:51 am GMT+0000
സിനിമ ചിത്രീകരണത്തിനിടെ അപകടം; കാര്‍ തലകീഴായി മറിഞ്ഞു, നടൻ അര്ജുൻ ...
Jul 27, 2024, 4:15 am GMT+0000