തൃശ്ശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഏപ്രില്‍ 24 (ഇന്ന്) വൈകിട്ട് 6 മുതല്‍ 27 ന് രാവിലെ 6 വരെയാണ് നിരോധനാജ്ഞ. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്നത് ഇന്ന് വൈകിട്ട് 6 മണിക്കാണ്. വോട്ടെടുപ്പ് നടക്കുന്ന 26 ന് ശേഷം ഏപ്രില്‍ 27 ന് രാവിലെ 6 വരെ തൃശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ നിലവിലുണ്ടാകും. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കലക്ടറുമായ വി ആര് കൃഷ്ണതേജയാണ് ഉത്തരവിട്ടത്.
- Home
- Latest News
- തൃശ്ശൂര്‍ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു; പ്രാബല്യത്തിൽ വരിക ഇന്ന് വൈകിട്ട് ആറ് മുതൽ
തൃശ്ശൂര്‍ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു; പ്രാബല്യത്തിൽ വരിക ഇന്ന് വൈകിട്ട് ആറ് മുതൽ
Share the news :

Apr 24, 2024, 8:26 am GMT+0000
payyolionline.in
വിവിപാറ്റ് മെഷീനുകളുടെ കാര്യത്തിൽ വ്യക്തത വേണം: ഉദ്യോഗസ്ഥരോട് ഉടൻ ഹാജരാകാൻ സു ..
രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മണിപ്പൂരില്‍ മൂന്നിടങ്ങളില്‍ സ്ഫോടനം ..
Related storeis
ചൂട്ടുകത്തിച്ച് റെയിൽവെ ട്രാക്കിന് സമീപമിട്ടു തീപടർത്തി, പാളത്ത...
Apr 18, 2025, 8:24 am GMT+0000
‘ഇന്ത്യക്കാര്‍ പാരസെറ്റാമോള്‍ കഴിക്കുന്നത് ജെംസ് മിഠായി പോലെ&...
Apr 18, 2025, 8:21 am GMT+0000
കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ ഡോക്ടർക്ക് ഒന്നേകാല്‍ കോടി നഷ്ടമാ...
Apr 18, 2025, 8:06 am GMT+0000
കോഴിക്കടയുടെ മറവിൽ എം.ഡി.എം.എ വിൽപന നടത്തിയ യുവാവ് പിടിയിൽ
Apr 18, 2025, 7:56 am GMT+0000
പരിശോധനക്കിടെ ഓടിപ്പോയത് എന്തിന്? ഷൈൻ ടോം വിശദീകരിക്കണം, ഹാജരാകാൻ ന...
Apr 18, 2025, 7:55 am GMT+0000
യുജിസി നെറ്റ് പരീക്ഷ: ജൂണ്‍ 21 മുതല്‍ 30 വരെ
Apr 18, 2025, 7:10 am GMT+0000
More from this section
എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം 2025: വിശദ വിവരങ്ങൾ അറിയാം
Apr 18, 2025, 6:22 am GMT+0000
മേയ് മാസത്തിൽ നിലമ്പൂരിൽ നിന്ന് കെ.എസ്.ആർ.ടി.സി നടത്തുന്ന ഉല്ലാസ യാ...
Apr 18, 2025, 6:11 am GMT+0000
കോയമ്പത്തൂർ സ്ഫോടനക്കേസ്; കുറ്റപത്രം സമർപ്പിച്ച് എൻ.ഐ.എ
Apr 18, 2025, 6:04 am GMT+0000
ഇനി അടിമുടി മാറ്റം; കേരളത്തിലേയ്ക്ക് ആദ്യമായി ഡബിൾ ഡെക്കർ ട്രെയിൻ വ...
Apr 18, 2025, 5:38 am GMT+0000
ചങ്കിടിപ്പോടെ സ്വർണാഭരണ പ്രേമികൾ, ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ ...
Apr 18, 2025, 4:54 am GMT+0000
ക്രിസ്തുവിന്റെ പീഡാനുഭവസ്മരണയിൽ വിശ്വാസികൾ; ഇന്ന് ദുഃഖവെള്ളി
Apr 18, 2025, 3:53 am GMT+0000
മംഗലാപുരത്ത് നിന്ന് ട്രെയിനിൽ കോഴിക്കോട് എത്തിച്ച നാല് കിലോയിലധികം ...
Apr 18, 2025, 3:50 am GMT+0000
ഷൈൻ ടോം ചാക്കോയ്ക്കെതിരായ ആരോപണം; വിൻസിയുടെ മൊഴിയെടുക്കാൻ എക്സൈസ്; ...
Apr 18, 2025, 3:33 am GMT+0000
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
Apr 18, 2025, 3:28 am GMT+0000
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൊലവിളി പ്രസംഗം; ബി.ജെ.പി നേ...
Apr 18, 2025, 3:24 am GMT+0000
പേരാമ്പ്രയിൽ റോഡിലേക്കിറങ്ങിയ ഏഴു വയസ്സുകാരൻ ബൈക്കിടിച്ച് മരിച്ചു
Apr 18, 2025, 2:29 am GMT+0000
കോഴിക്കോട് വ്യാജ ട്രേഡിംഗ് ആപ്പ് തട്ടിപ്പ് ; ഡോക്ടർക്ക് 1.25 കോടി ര...
Apr 17, 2025, 5:02 pm GMT+0000
രാജ്യത്ത് ആദ്യം: സ്ത്രീകളിലെ രക്തസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സാ മ...
Apr 17, 2025, 4:09 pm GMT+0000
ഗതാഗത നിയമലംഘനം: സംസ്ഥാനത്ത് ഒരാഴ്ചക്കിടെ പിഴയിനത്തിൽ ഈടാക്കിയത് 32...
Apr 17, 2025, 3:52 pm GMT+0000
നിരോധിച്ച 28 തരം പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഏതെല്ലാം? ഊട്ടിയിലും കൊടൈ...
Apr 17, 2025, 2:41 pm GMT+0000