തെയ്യം കലണ്ടറിലേക്ക് വിവരങ്ങള്‍ നല്‍കാം

news image
Jan 2, 2026, 9:16 am GMT+0000 payyolionline.in

കണ്ണൂർ: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിൽ നേതൃത്വത്തിൽ തയ്യാറാക്കുന്ന തെയ്യം കലണ്ടറിലേക്ക് വിവരങ്ങള്‍ നല്‍കാം.

തെയ്യം നടക്കുന്ന തീയതി, സമയം, വിവരം, കാവിന്റെ ലൊക്കേഷന്‍, കാവ് ഉള്‍പ്പെടുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ പേര്, താലൂക്ക്, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍ എന്നിവ അടങ്ങിയ വിവരങ്ങള്‍ 8330 858 604 എന്ന നമ്പറില്‍ വാട്ട്സ്ആപ്പ് ചെയ്യാം.

ഡിറ്റിപിസി ഓഫീസില്‍ നേരിട്ടും വിവരങ്ങള്‍ നല്‍കാം. ഫോണ്‍: 0497 2706 336, 2960 336.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe