തൊടുപുഴ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ പൂർവ്വ വിദ്യാർത്ഥി സമ്മേളനം

news image
Mar 25, 2024, 12:46 pm GMT+0000 payyolionline.in

തൊടുപുഴ> തൊടുപുഴ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ഏപ്രിൽ 6-ന് പൂർവ്വ വിദ്യാർത്ഥി സമ്മേളനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താത്പര്യം ഉള്ളവർ ഈ ലിങ്കിൽ https://forms.gle/cKXVSEirZxiJekwf8 രജിസ്റ്റർ ചെയ്യുക. പൂർവ്വ വിദ്യാർത്ഥി സംഘടനയിൽ അംഗത്വം ഏടുക്കാനായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

Rajith R – 9995504508,
Mayamol – S 8281686589,
Dr. Jose Sebastian – 9447980555,
Robin Davis – +1 8202061047

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe