തൊട്ടിൽപാലത്ത് മധ്യവയസ്കന് തെരുവുനായയുടെ കടിയേറ്റു

news image
Jun 17, 2023, 11:20 am GMT+0000 payyolionline.in

തൊട്ടിൽപാലം: ബസ് സ്റ്റാൻഡ് പരിസരത്ത് ആക്കൽ സ്വദേശി സത്യനാഥന് (51) തെരുവുനായയുടെ കടിയേറ്റു. സൂപ്പർ മാർക്കറ്റിലെ തൊഴിലാളിയായ സത്യനാഥൻ കടയുടെ പിൻവശത്തേക്കു പോകുമ്പോഴാണ് നായയുടെ കടിയേറ്റത്. കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe