തൃശൂർ: തൃശൂർ കൊരട്ടിയിൽ മദ്യപാനത്തിനിടെ തൊഴിലുറപ്പ് തൊഴിലാളിയെ കുത്തിക്കൊന്നു. ആനക്കപ്പിള്ളി സ്വദേശി സുധാകരൻ (65 ) ആണ് കൊല്ലപ്പെട്ടത്. പാചകം ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പാണേലി രാജപ്പന്റെ വീട്ടിലാണ് സംഭവം നടന്നത്. പൊലീസ് പറയുന്നതനുസരിച്ച് സുഹൃത്തുക്കളായ ശശിയും സുധാകരനുമായിരുന്നു ഒപ്പമുണ്ടായിരുന്നത്. മദ്യം വാങ്ങി വന്ന ശേഷം മൂന്നുപേരും സുധാകരനോട് ഭക്ഷണം പാചകം ചെയ്യുന്നതിനെപ്പറ്റി പറഞ്ഞു. സുധാകരൻ പച്ചമുളകും ഇഞ്ചിയും അരിയുന്നതിനുള്ള കത്തിയുമായി രാജപ്പന്റെ വീട്ടിലെത്തി. മൂന്നുപേരും ചേർന്ന് കുറച്ചു മദ്യം കഴിച്ചു. പിന്നെയും മദ്യം കഴിക്കാനുള്ള നീക്കം കണ്ടതോടെയാണ് ഭക്ഷണം പാചകം ചെയ്യുന്നതിനെ ചൊല്ലി തർക്കമുണ്ടായത്. തുടർന്നാണ് കത്തിക്കുത്തുണ്ടായത്. സുധാകരന് കഴുത്തിലാണ് പരിക്കേറ്റത്. ശശിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
- Home
- Latest News
- തൊഴിലുറപ്പ് തൊഴിലാളിയെ കുത്തിക്കൊന്നു; സംഭവം ഭക്ഷണം പാകം ചെയ്യുന്നതിലുള്ള തർക്കത്തിന് പിന്നാലെ
തൊഴിലുറപ്പ് തൊഴിലാളിയെ കുത്തിക്കൊന്നു; സംഭവം ഭക്ഷണം പാകം ചെയ്യുന്നതിലുള്ള തർക്കത്തിന് പിന്നാലെ
Share the news :
Nov 12, 2025, 3:43 pm GMT+0000
payyolionline.in
കോവളത്തെ കടലിനടിയിൽ കണ്ടെത്തിയത് മണ്ണിൽ പുതഞ്ഞ കണ്ടെയ്നർ; എം എസ്സി എൽസ 3 യിലേ ..
ചെങ്കോട്ട സ്ഫോടനം: ഭീകരവാദ നീക്കമെന്ന് കേന്ദ്ര സര്‍ക്കാര്‍, ‘ദേശവിരുദ്ധ ..
Related storeis
അയനിക്കാട് മഠത്തിൽ മുക്ക് വള്ളുമഠ ത്തിൽ പത്മാവതി അന്തരിച്ചു
Dec 28, 2025, 9:45 am GMT+0000
ആദ്യം പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു, പുലർച്ചെ ആരുമറിഞ്ഞില...
Dec 28, 2025, 5:20 am GMT+0000
ഹണിട്രാപ്പ് കേസിൽ യുവതിയും ഭർത്താവിന്റെ സുഹൃത്തും അറസ്റ്റിൽ; പിടിയ...
Dec 28, 2025, 5:16 am GMT+0000
പള്ളിക്കര പുതിയപറമ്പത്ത് കുറുങ്കാവിൽ താഴ മീനാക്ഷി അമ്മ അന്തരിച്ചു.
Dec 28, 2025, 4:50 am GMT+0000
മറ്റത്തൂരിൽ കൂട്ടത്തോടെ പാർട്ടി വിട്ട് കോൺഗ്രസ് മെമ്പർമാർ, ബിജെപിയു...
Dec 27, 2025, 4:49 pm GMT+0000
പുതിയ ജിമെയിൽ ഐഡി വേണോ? പഴയ അക്കൗണ്ടിന്റെ പേര് മാറ്റാം – ഗൂഗിളിന്...
Dec 27, 2025, 4:29 pm GMT+0000
More from this section
അല്ലു അർജുൻ അടക്കം 23 പ്രതികൾ; പുഷ്പ 2 തിയറ്റർ ദുരന്തത്തിൽ കുറ്റപത്...
Dec 27, 2025, 3:36 pm GMT+0000
ഫോണിൻ്റെ തിരിച്ചടവ് മുടങ്ങി; താമരശേരിയില്‍ യുവാവിനെ വിളിച്ചുവരുത്തി...
Dec 27, 2025, 1:27 pm GMT+0000
ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തിയ ഭാഗത്ത് പേരെഴുതി; മൂടാടിയിൽ ...
Dec 27, 2025, 1:16 pm GMT+0000
പിഎസ്സി: അഭിമുഖവും ഒഎംആർ പരീക്ഷയും
Dec 27, 2025, 12:40 pm GMT+0000
എസ്.ഐ.ആറിൽ ഒഴിവാക്കപ്പെട്ടവർക്ക് പേര് ചേർക്കാം, വില്ലേജ് ഓഫിസുകൾ കേ...
Dec 27, 2025, 12:21 pm GMT+0000
ചിറ്റൂരില്‍ നാല് വയസുകാരനെ കാണാനില്ല, കുട്ടിക്കായി വ്യാപക തെരച്ചിൽ
Dec 27, 2025, 11:23 am GMT+0000
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ അന്താരാഷ്ട്ര ക്രി...
Dec 27, 2025, 11:17 am GMT+0000
ആലപ്പുഴയിലെ എട്ട് പഞ്ചായത്തുകൾ എൻഡിഎ ഭരിക്കും
Dec 27, 2025, 11:12 am GMT+0000
വീട്ട് മുറ്റത്ത് കളിക്കുന്നതിനിടെ 2 വയസുകാരൻ അബദ്ധത്തിൽ കിണറ്റിൽ വീ...
Dec 27, 2025, 10:31 am GMT+0000
ക്രിസ്മസ് തലേന്ന് വീട് പൂട്ടി ഡോക്ടർ നാട്ടിലേക്ക് പോയി, വാതിൽ കുത്...
Dec 27, 2025, 10:24 am GMT+0000
എസ്ഐആർ: കൃത്യമായി രേഖകള്‍ സമര്‍പ്പിക്കുന്നവരെ ഹിയറിങ്ങിന് വിളിക്കില...
Dec 27, 2025, 9:30 am GMT+0000
സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരി പഞ്ചായത്തിൽ ബിജെപിക്ക് ഭരണം പോയി...
Dec 27, 2025, 9:07 am GMT+0000
കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം നേടി യുഡിഎഫ്, ഇത് ചരിത്രം; പ്രസിഡ...
Dec 27, 2025, 8:04 am GMT+0000
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു
Dec 27, 2025, 7:59 am GMT+0000
മിനി ജോബ് ഫെയർ ഡിസംബർ 30ന്
Dec 27, 2025, 7:25 am GMT+0000
