തോലേരി കോറോത്തും കണ്ടി മാധവി അമ്മ അന്തരിച്ചു

news image
Jul 25, 2025, 2:18 pm GMT+0000 payyolionline.in

തുറയൂർ: തോലേരി കോറോത്തും കണ്ടി (ഇളവന) മാധവി അമ്മ ( 88) അന്തരിച്ചു. ഭർത്താവ്: പരേതനായ അപ്പു നായർ. മക്കൾ: നാരായണൻ , ശ്രീധരൻ , സുരേഷ് (ബഹറൈൻ ), ലക്ഷ്മി, ശൈലജ, ഗീത പരേതനായ രാമകൃഷ്ണൻ . മരുമക്കൾ : ശാന്ത, സുമതി (അംഗനവാടി ടീച്ചർ ) , ഗീത , വിനയ , വിജയൻ ( കോടേരിച്ചാൽ), ഹരിദാസൻ ( കോടേരിച്ചാൽ) സത്യൻ നരയംകുളം .
സഹോദരങ്ങൾ: മീനാക്ഷി അമ്മ ചോത്രോത്ത്, പരേതനായ രാമർ നായർ. സഞ്ചയനം 28 തിങ്കളാഴ്ച്ച ഇളവന വീട്ടിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe