കൊല്‍ക്കത്ത: ലോകകപ്പില്‍ ഒന്നാം സ്ഥാനക്കാരെ തീരുമാനിക്കാനുള്ള നിര്‍ണായക പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ വമ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 327 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 83 റണ്‍സിന് ഓള് ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്.
ദക്ഷിണാഫ്രിക്കയെ കറക്കി വീഴ്ത്തി ഒന്നാം സ്ഥാനം ഉറപ്പിച്ച് ഇന്ത്യ; സെമിയില്‍ എതിരാളികള്‍ നാലാം സ്ഥാനക്കാർ
Share the news :
Nov 6, 2023, 4:30 am GMT+0000
payyolionline.in
പള്ളിക്കര കോടനാട്ടും കുളങ്ങര പരദേവത ക്ഷേത്രം ഉത്സവാഘോഷ ഫണ്ട് പിരിവ് ആരംഭിച്ചു
കണ്ണൂരില്‍ അതീവ സുരക്ഷ ജയിൽ സംഘർഷം: ജീവനക്കാരെ ആക്രമിച്ചു; കൊടി സുനി ഉൾപ്പെടെ ..
Related storeis
പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ സ്വന്തം പോസ്റ്റിലേക്ക് ഗോളടിച്ച് ത...
Jun 22, 2024, 5:20 pm GMT+0000
ഇന്ത്യന്‍ ഫുട്ബോള്‍ ടീം കോച്ച് ഇഗോര്‍ സ്റ്റിമാക്കിനെ പുറത്താക്കി
Jun 17, 2024, 3:59 pm GMT+0000
കനത്ത മഴ; ഇന്ത്യ-കാനഡ പോരാട്ടം ടോസ് പോലും സാധ്യമാകാതെ ഉപേക്ഷിച്ചു
Jun 15, 2024, 4:51 pm GMT+0000
ഇന്ത്യയെ നേരിടാൻ ഓസീസ്; ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തോൽപ്...
Nov 16, 2023, 5:27 pm GMT+0000
ലോകകപ്പിലെ പുറത്താകൽ; ബാബർ അസം പാകിസ്ഥാൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു
Nov 15, 2023, 3:20 pm GMT+0000
ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാന്റെ മോശം പ്രകടനം; ഇന്‍സമാം ഉള് ഹ...
Oct 30, 2023, 3:18 pm GMT+0000
More from this section
ചൈനയില്‍ സെഞ്ചുറി തികച്ച് ഇന്ത്യ, ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലാദ്യമാ...
Oct 7, 2023, 3:55 am GMT+0000
ഏഷ്യന്‍ ഗെയിംസില്‍ 100 മെഡല്‍ ഉറപ്പിച്ചു, ചൈനയില്‍ ചരിത്രം തിരുത്തി...
Oct 6, 2023, 11:13 am GMT+0000
ഏഷ്യൻ ഗെയിംസ്; വനിതകളുടെ ജാവലിൻ ത്രോയിൽ അന്നു റാണിക്ക് സ്വർണം
Oct 3, 2023, 3:08 pm GMT+0000
ഏഷ്യന്‍ ഗെയിംസ്: അവിനാഷ് സാംബ്ലെക്കും തജീന്ദര്‍പാലിനും സ്വര്‍ണം
Oct 1, 2023, 4:53 pm GMT+0000
സിംബാബ്വെ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ ഹീത്ത് സ്ട്രീക്ക് അന്തരിച്ചു
Aug 23, 2023, 6:49 am GMT+0000
ഒടുവിൽ പച്ചക്കൊടി; ഇന്ത്യൻ ഫുട്ബാൾ ടീം ഏഷ്യൻ ഗെയിംസിന്
Jul 26, 2023, 4:01 pm GMT+0000