ദില്ലി: ദില്ലിയിൽ ഭീകരാക്രമണശ്രമം തകർത്തു. ഐഎസിന്റെ പിന്തുണയുള്ള ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേർ പിടിയിലായി. ദില്ലിയിലെ തിരക്കേറിയ സ്ഥലങ്ങളിൽ ആക്രമണം നടത്താൻ ഇവർ പദ്ധതി ഇട്ടിരുന്നതായി പൊലീസ് പറയുന്നു. ദില്ലി പൊലീസിന്റെ പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്. ദില്ലി മധ്യപ്രദേശ് സ്വദേശികളാണ് പിടിയിലായ പ്രതികൾ. ഭോപ്പാലിൽ നിന്നും ദില്ലിയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തു. ദില്ലിയിലെ തിരക്കേറിയ സ്ഥലങ്ങളിൽ ഐ.ഇ.ഡി സ്ഫോടനം നടത്താൻ ഇവർ പദ്ധതി ഇട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ചാവേറുകളാകാനുള്ള പരിശീലനം ഇവർക്ക് ലഭിച്ചിരുന്നതായിട്ടാണ് സൂചന. ഛഠ് പൂജയ്ക്ക് മുന്നോടിയായാണ് അറസ്റ്റ്.
- Home
- Latest News
- ദില്ലിയിൽ ഭീകരാക്രമണ ശ്രമം തകർത്തു; രണ്ടുപേർ പിടിയിൽ, ഐഎസിന്റെ പിന്തുണയുള്ളവരെന്ന് സൂചന
ദില്ലിയിൽ ഭീകരാക്രമണ ശ്രമം തകർത്തു; രണ്ടുപേർ പിടിയിൽ, ഐഎസിന്റെ പിന്തുണയുള്ളവരെന്ന് സൂചന
Share the news :
Oct 24, 2025, 6:59 am GMT+0000
payyolionline.in
‘കൃതികയെ കൊലപ്പെടുത്തിയത് പ്രണയബന്ധം തുടരാൻ, വിവാഹമോചനം നേടിയാൽ സ്വത്ത് ..
സിഎസ്ഐആർ നെറ്റ്: ഇനിയും അപേക്ഷിച്ചില്ലേ! വേഗമാകട്ടെ; രജിസ്ട്രേഷൻ ഇന്ന് അവസാന ..
Related storeis
സിഎസ്ഐആർ നെറ്റ്: ഇനിയും അപേക്ഷിച്ചില്ലേ! വേഗമാകട്ടെ; രജിസ്ട്രേഷൻ ഇ...
Oct 24, 2025, 7:11 am GMT+0000
‘കൃതികയെ കൊലപ്പെടുത്തിയത് പ്രണയബന്ധം തുടരാൻ, വിവാഹമോചനം നേടിയ...
Oct 24, 2025, 6:29 am GMT+0000
ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ തെളിവെടുപ്പിനായി ബെംഗളൂരു...
Oct 24, 2025, 6:19 am GMT+0000
കഴക്കൂട്ടം ഹോസ്റ്റൽ ബലാൽസംഗം; പ്രതിയെ കസ്റ്റഡിയിൽ വാങ്ങി
Oct 24, 2025, 6:17 am GMT+0000
മോഹൻലാലിൽ നിന്നും ആനക്കൊമ്പ് പിടിച്ചെടുത്ത കേസ്: നിയമവിധേയമാക്കിയ ഉ...
Oct 24, 2025, 6:09 am GMT+0000
60 വയസ് കഴിഞ്ഞവർക്ക് മാസം 20,000 വരെ സമ്പാദിക്കാം; റിട്ടയർമെന്റ് ജ...
Oct 24, 2025, 5:47 am GMT+0000
More from this section
വിറക് അടുപ്പിൽനിന്നും തീപടർന്നു; പൊള്ളലേറ്റ് വയോധിക ദമ്പതിമാർക്ക് ദ...
Oct 24, 2025, 4:54 am GMT+0000
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദത്തിന് സാധ്യത; സംസ്ഥാനത്ത് ഇന്നും കനത...
Oct 24, 2025, 4:34 am GMT+0000
ഇരിങ്ങൽ കോട്ടക്കൽ ബൈത്താൻ്റെവിട നഫീസ അന്തരിച്ചു
Oct 24, 2025, 4:23 am GMT+0000
വൻമരം കടപുഴകി വീണു ; ദേശീയപാതയിൽ പാലക്കുളത്ത് ഗതാഗത കുരുക്ക് ; വാഹന...
Oct 23, 2025, 3:16 pm GMT+0000
കേരളത്തിൽ മദ്യ നിർമാണം വർധിപ്പിക്കും, വിദേശത്തേക്കും കയറ്റുമതി ചെയ്...
Oct 23, 2025, 1:27 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 24 വെള്ളിയാഴ്ച പ്...
Oct 23, 2025, 1:19 pm GMT+0000
കുപ്പിയുടെ അടപ്പ് വിഴുങ്ങിയല്ല, എരുമപ്പെട്ടിയിൽ 4വയസുകാരൻ മരിച്ചത് ...
Oct 23, 2025, 12:54 pm GMT+0000
‘കായിക അധ്യാപകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടും അവര്‍ വിട്ടു നില്ക...
Oct 23, 2025, 12:14 pm GMT+0000
റാപ്പര്‍ വേടന് പ്രതിയായ ലൈംഗികാതിക്രമക്കേസ് ; പരാതിക്കാരിക്ക് നല്...
Oct 23, 2025, 10:20 am GMT+0000
ഒഡീഷയില്‍ ട്രെയിൻ വരുന്നതിനിടെ റീല്‍ ചിത്രീകരണം: കൗമാരക്കാരൻ മരിച്ചു
Oct 23, 2025, 10:18 am GMT+0000
പാലക്കാട് അഴുക്ക്ചാലിന്റെ സ്ലാബ് തകർന്ന് അപകടം; വിദ്യാർത്ഥിനിക്ക് പ...
Oct 23, 2025, 9:50 am GMT+0000
കൊല്ലപ്പെട്ട വടകര അഴിയൂരിലെ യുവതിയെ ജോബി ജോര്‍ജ് പരിചയപ്പെടുത്തിയത...
Oct 23, 2025, 9:44 am GMT+0000
ഡ്രൈവിംഗ് ലൈസൻസിനുള്ള റോഡ് ടെസ്റ്റ് കർശനമാകും, ഗതാഗതകമ്മീഷണർ നിർദ്ദ...
Oct 23, 2025, 7:49 am GMT+0000
ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഒക്ടോബർ 27 മുതൽ; 812 കോടി രൂപ അനുവദിച്...
Oct 23, 2025, 7:18 am GMT+0000
പേരാമ്പ്ര സംഘർഷം: തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ, ഇയാളെ തിരിച...
Oct 23, 2025, 6:53 am GMT+0000
