ദീർഘകാലം പയ്യോളി ഹൈസ്കൂൾ അദ്ധ്യാപകനായിരുന്ന പി.ടി.അബ്ദുൽ കരീം മാസ്റ്റർ നിര്യാതനായി

news image
Aug 31, 2023, 10:10 am GMT+0000 payyolionline.in

കോട്ടക്കൽ (ഇരിങ്ങൽ):  ദീർഘകാലം പയ്യോളി ഹൈസ്കൂൾ അദ്ധ്യാപകനായിരുന്ന  പി.ടി.അബ്ദുൽ കരീം മാസ്റ്റർ (78) നിര്യാതനായി. മൂന്നാറിൽ എ. ഇ.ഒ ആയും പുതുപ്പണം ജെ.എൻ.എം ജി.എച്ച്.എസ് എസ് പ്രിൻസിപ്പൽ ആയി റിട്ടയർ ചെയ്ത അബ്ദുൽ കരീം മാസ്റ്റർ ,കോട്ടക്കലെ സലഫി മസ്ജിദിൻ്റെ സ്ഥാപക പ്രസിഡണ്ടായിരുന്നു.കോട്ടക്കൽ ഹിദായത്തു സുബിയാൻ മദ്രസയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.ഭാര്യമാർ : പരേതയായ തലക്കോട്ട് റുഖിയ , ഷാഹിന മക്കൾ : ഖലീൽ (ഫലാഹ് ഫാർമ വടകര) ,അഷ്ഖർ (പ്രിൻസിപ്പൽ താനൂർ ഗവ: കോളേജ്) , ഷഹസാദ്, സുൽഫത്ത് , നുസ്റത്ത്.മരുമക്കൾ: ജാഷിറ , ഷിബിന, അഷറഫ് , നസീർ ( നൊച്ചാട് ഹയർ സെക്കണ്ടറി സ്ക്കൂൾ). സഹോദരങ്ങൾ : പരേതനായ ഹമീദ് , ഇസ്മായിൽ, മൊയ്തീൻ , റസാഖ് (ഖത്തർ) സുബൈർ (ഖത്തർ) , റാബിയ, ഷരീഫ, പരേതരായ ആയിഷ, സുഹറ. ഖബറടക്കം രാത്രി 7 മണിക്ക് കോട്ടക്കൽ കുനിപ്പുറം പള്ളിയിൽ .

പി.ടി.അബ്ദുൽ കരീം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe