ആലപ്പുഴ: പുന്നപ്രയിൽ സൈക്കിളിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടുവയസ്സുകാരൻ മരിച്ചു. നീർക്കുന്നം വെളിംപറമ്പിൽ അബ്ദുൾ കലാമിൻ്റെ മകൻ സഹൽ (8) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. ഇന്നലെ രാവിലെ ദേശീയപാതയിൽ പുന്നപ്ര ചന്തയ്ക്ക് സമീപമാണ് അപകടമുണ്ടായത്. സൈക്കിൾ ചവിട്ടി വരികയായിരുന്നു പുന്നപ്ര എംഎസ്. മൻസിലിൽ സിയാദിൻ്റെ മകൾ ഐഷ (17) പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
- Home
- Latest News
- ദേശീയപാതയിൽ അപകടം; സൈക്കിളിൽ കാറിടിച്ച് പരിക്കേറ്റ എട്ടുവയസുകാരൻ മരിച്ചു; പെൺകുട്ടി ചികിത്സയിൽ
ദേശീയപാതയിൽ അപകടം; സൈക്കിളിൽ കാറിടിച്ച് പരിക്കേറ്റ എട്ടുവയസുകാരൻ മരിച്ചു; പെൺകുട്ടി ചികിത്സയിൽ
Share the news :
Oct 4, 2025, 10:17 am GMT+0000
payyolionline.in
ലയൺസ് തർജ്ജനി മേപ്പയിൽ വായനാമുക്ക് ആരംഭിച്ചു; സുജിത്ത് കെ ഉദ്ഘാടനം ചെയ്തു
കേരളത്തിൽ പുതിയ 5 ദേശീയ പാതകള് കൂടി; റൂട്ട് പുറത്തു വിട്ട് മന്ത്രി പി എ മുഹമ ..
Related storeis
വാഹനാപകടത്തിൽ പൊലീസ് ജീവനക്കാരന്റെ കാൽ അറ്റു
Jan 6, 2026, 12:40 pm GMT+0000
നാദാപുരത്ത് ബുള്ളറ്റിന്റെ ഹെഡ്ലൈറ്റിനുള്ളില് ഒളിച്ച വിഷപ്പാമ്പുകള...
Jan 6, 2026, 12:24 pm GMT+0000
മുൻ മന്ത്രി വി കെ ഇബ്രഹിം കുഞ്ഞ് അന്തരിച്ചു
Jan 6, 2026, 11:37 am GMT+0000
മനുഷ്യനെപ്പോലെ എ.ഐക്കും ‘സ്ട്രെസ്’; ചാറ്റ് ജിപിടിയെ ശാന്തനാക്കാൻ മെ...
Jan 6, 2026, 9:39 am GMT+0000
ടിവികെ കരൂർ റാലി ദുരന്തം: വിജയ്ക്ക് സിബിഐയുടെ സമൻസ്; ചോദ്യം ചെയ്യലി...
Jan 6, 2026, 9:06 am GMT+0000
പാലക്കാട് വീടിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ വയോധികയുടെ മൃതദേഹം
Jan 6, 2026, 8:10 am GMT+0000
More from this section
നിങ്ങളുടെ ഫോണിലെ ചാർജ് പെട്ടെന്ന് തീരുന്നുണ്ടോ? ഈ 5 ആപ്പുകളാണ് കാരണം
Jan 6, 2026, 7:01 am GMT+0000
ശ്രദ്ധിക്കുക, കേരളത്തിൽ വീണ്ടും മഴ വരുന്നു; ചക്രവാതചുഴി ശക്തി കൂടിയ...
Jan 6, 2026, 6:47 am GMT+0000
സൗജന്യമായി വിതരണം ചെയ്യേണ്ട റേഷനരിയിൽ പുഴുക്കളെന്ന് പരാതി
Jan 6, 2026, 6:03 am GMT+0000
‘വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയാൽ ആരുമായും സഹകരിക്കാം...
Jan 6, 2026, 6:01 am GMT+0000
ശബരിമലയിൽ വൻ ഭക്തജന തിരക്ക്
Jan 6, 2026, 5:42 am GMT+0000
കുതിരവട്ടത്ത് രോഗി കത്രിക വിഴുങ്ങി; മെഡി. കോളജിൽനിന്ന് പുറത്തെടുത്തു
Jan 6, 2026, 5:12 am GMT+0000
സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു
Jan 6, 2026, 4:37 am GMT+0000
കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു
Jan 6, 2026, 4:35 am GMT+0000
ഒന്ന് മുതൽ 19 വയസ്സ് വരെയുള്ള കുട്ടികൾ നിർബന്ധമായും വിര ഗുളിക കഴിക്...
Jan 6, 2026, 4:06 am GMT+0000
അർഹരായ മുഴുവൻ ആളുകളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ അടിയന്തര നടപ...
Jan 6, 2026, 3:44 am GMT+0000
സൗജന്യ രേഖകളും ലഘൂകരിച്ച അക്ഷയ ഫീസും; വോട്ടർ പട്ടികയിൽ പേര് ചേർക്കാ...
Jan 6, 2026, 3:34 am GMT+0000
പ്രവാസികൾക്ക് സന്തോഷവാർത്ത; സ്വന്തം നാട്ടിൽ സംരംഭങ്ങൾ ആരംഭിക്കാൻ സം...
Jan 6, 2026, 3:31 am GMT+0000
കോഴിക്കോട് കോവൂരിൽ റോഡിൽ പൊട്ടിച്ചിതറിയത് 2989 കുപ്പി ബീയർ; കുപ്പ...
Jan 6, 2026, 3:23 am GMT+0000
പാനൂരിൽ ബോംബെന്ന് സംശയിക്കുന്ന ഐസ്ക്രീം കണ്ടെയ്നറുകൾ കണ്ടെത്തി; അന്...
Jan 5, 2026, 5:30 pm GMT+0000
സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിക്കുന്നു; കിലോ 290
Jan 5, 2026, 5:19 pm GMT+0000
