കുറ്റിപ്പുറം(മലപ്പുറം): ദേശീയപാത-66 ആറുവരിപ്പാതയുടെ ജില്ലയിലെ കഞ്ഞിപ്പുര-കാപ്പിരിക്കാട് റീച്ച് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഫെബ്രുവരി 23 വരെ സമയം അനുവദിച്ചു. ഇടിമുഴിക്കല്‍ മുതല്‍ കഞ്ഞിപ്പുര വരെയുള്ള റീച്ച് നിര്‍മാണത്തിന് മാര്‍ച്ച് അഞ്ചുവരെയായിരുന്നു കരാര്‍ കമ്പനിക്ക് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ സമയപരിധി നല്‍കിയിരുന്നത്.കഞ്ഞിപ്പുര-കാപ്പിരിക്കാട് റീച്ചില്‍ കുറ്റിപ്പുറത്തും കഞ്ഞിപ്പുര-ഇടിമുഴിക്കല്‍ റീച്ചില്‍ കൂരിയാടുമാണ് നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുള്ളത്. കൂരിയാട് നേരത്തേ നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും തകര്‍ച്ചയുണ്ടായ ഭാഗത്ത് പുനര്‍നിര്‍മാണം നടക്കുകയാണ്. കുറ്റിപ്പുറത്ത് ഹൈവേ ജങ്ഷന് മുതല്‍ അത്താണി ബസാര്‍ വരെയുള്ള ദൂരത്തും നിര്‍മാണം നടക്കാനുണ്ട്. പുതുതായി കുറ്റിപ്പുറത്ത് നിര്‍മിച്ച റെയില്‍വേ മേല്‍പ്പാലത്തിന്റെ കോമ്പോസിറ്റ് ഗര്‍ഡറും സ്ഥാപിക്കണംജില്ലയിലെ ആറുവരിപ്പാതയില്‍ നവംബര്‍ 15 മുതല്‍ ടോള്‍ പിരിക്കാനുള്ള സാധ്യതയുണ്ട്. കഞ്ഞിപ്പുരയില്‍ ടോള്‍ ബൂത്ത് പ്രവര്‍ത്തനസജ്ജവുമാണ്.
- Home
- Latest News
- ദേശീയപാത 66: മലപ്പുറം ജില്ലയില്‍ നവംബര്‍ 15 മുതല്‍ ടോള്പിരിക്കാന് സാധ്യത; നിര്‍മാണത്തിന് ഫെബ്രുവരി 23 വരെ സമയം നീട്ടി
ദേശീയപാത 66: മലപ്പുറം ജില്ലയില്‍ നവംബര്‍ 15 മുതല്‍ ടോള്പിരിക്കാന് സാധ്യത; നിര്‍മാണത്തിന് ഫെബ്രുവരി 23 വരെ സമയം നീട്ടി
Share the news :
Oct 25, 2025, 11:17 am GMT+0000
payyolionline.in
ദേശീയ പാതയില്‍ വടകരയ്ക്കും കൊയിലാണ്ടിയ്ക്കും ഇടയില്‍ ബസ്സോട്ടം കടുത്ത പ്രതിസന ..
കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിലെ ആഭരണങ്ങൾ ആശുപത്രിയിൽ നിന്ന് മോഷണം പോയി
Related storeis
കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിലെ ആഭരണങ്ങൾ ആശുപത്രിയിൽ നിന്ന് മോ...
Oct 25, 2025, 11:22 am GMT+0000
ദേശീയ പാതയില്‍ വടകരയ്ക്കും കൊയിലാണ്ടിയ്ക്കും ഇടയില്‍ ബസ്സോട്ടം കടുത...
Oct 25, 2025, 10:37 am GMT+0000
ഗൂഗിൾ മാപ്പിലെ ഈ നിറങ്ങൾ എന്തിനാണെന്ന് നിങ്ങൾക്കറിയാമോ? യാത്ര എളുപ്...
Oct 25, 2025, 10:33 am GMT+0000
വൈഫൈ കണക്ഷൻ സ്പീഡ് കുറവാണോ? ഇതായിരിക്കാം കാരണങ്ങൾ
Oct 25, 2025, 10:18 am GMT+0000
വീണ്ടും ഞെട്ടിച്ച് ബാഹുബലി; റി റിലീസ് ട്രെയിലർ പുറത്ത്
Oct 25, 2025, 10:09 am GMT+0000
കർണാടകയിലെ ബേഗൂരിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് മലയാളികൾ മരി...
Oct 25, 2025, 10:05 am GMT+0000
More from this section
ഇടുക്കിയിൽ വയോധികനെ ആസിഡൊഴിച്ച് കൊലപ്പെടുത്തി
Oct 25, 2025, 9:56 am GMT+0000
ഡെലിവറി ഡ്രൈവർമാർക്ക് എ.ഐ സ്മാർട്ട് ഗ്ലാസുമായി ആമസോൺ; ഫോൺ ഉപയോഗം കു...
Oct 25, 2025, 8:51 am GMT+0000
ബി.എസ്.എൻ.എല്ലിന്റെ ഒരു രൂപ പ്ലാനിനെതിരെ സ്വകാര്യ കമ്പനികൾ
Oct 25, 2025, 8:49 am GMT+0000
മറയൂരിൽ വിനോദ സഞ്ചാരികളും ജീപ്പ് ഡ്രൈവർമാരും ഏറ്റുമുട്ടി; 21 പേർക്ക...
Oct 25, 2025, 8:27 am GMT+0000
വികസനമാണ് കേരളത്തിന്റെ റിയൽ സ്റ്റോറി; മുൻ സർക്കാറുകളുടെ കെടുകാര്യ...
Oct 25, 2025, 8:24 am GMT+0000
മൊസാംബിക് കപ്പലപകടം: ശ്രീരാഗ് രാധാകൃഷ്ണന് വിട ചൊല്ലി നാട്
Oct 25, 2025, 7:45 am GMT+0000
വയോധികയുടെ ദുരിതം; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷൻ
Oct 25, 2025, 6:21 am GMT+0000
നടൻ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ പിടിയിൽ
Oct 25, 2025, 6:19 am GMT+0000
ദീപാവലി കഴിഞ്ഞിട്ടും പടക്കം പൊട്ടിക്കൽ തുടരുന്നു; മുംബൈയിൽ വായുമലി...
Oct 25, 2025, 6:05 am GMT+0000
സപ്ലൈകോയ്ക്ക് 50 കോടി രൂപ കൂടി അനുവദിച്ചു; നടപടി ക്രിസ്മസ്, പുതുവ...
Oct 25, 2025, 5:54 am GMT+0000
എറണാകുളം കാലടിയിൽ അപകടകരമായി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി ...
Oct 25, 2025, 4:30 am GMT+0000
ആരാധകര്‍ക്ക് നിരാശ, മെസ്സിപ്പട കേരളത്തിലേക്കില്ല; അർജന്റീന ടീം നവം...
Oct 25, 2025, 4:24 am GMT+0000
ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം: സിഐ അഭിലാഷ് ഡേവിഡിനെതിരെ ഡിജിപിക...
Oct 24, 2025, 4:23 pm GMT+0000
കൊച്ചിയിൽ മത്സ്യബന്ധനത്തിന് പോയ അഞ്ചുപേരെ കാണാതായി, കടലിലേക്ക് പേ...
Oct 24, 2025, 2:55 pm GMT+0000
ശക്തമായ മഴ: പ്രളയ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ജലസേചന വകുപ്പ്
Oct 24, 2025, 1:22 pm GMT+0000
