നടുവത്തൂർ മണ്ണാങ്കണ്ടി ചിരുത കുട്ടി നിര്യാതയായി

news image
Jun 25, 2025, 9:22 am GMT+0000 payyolionline.in

കൊയിലാണ്ടി: നടുവത്തൂർ മണ്ണാങ്കണ്ടി ചിരുത കുട്ടി(80) ചെങ്ങോട്ടുകാവ് പഞ്ഞാട്ട് വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോധരൻ മണ്ണാങ്കണ്ടി .
മകൾ :നിഷ
മരുമകൻ: പ്രദീപൻ പഞ്ഞാട്ട് (16-ാം വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ട് ) സഞ്ചയനം ഞായറാഴ്ച .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe