നന്തി കടലൂർ ലൈറ്റ് ഹൗസിന് സമീപം അയ്യപ്പൻ കാട്ടിൽ മഹമൂദ് അന്തരിച്ചു

news image
Aug 31, 2025, 3:14 pm GMT+0000 payyolionline.in

നന്തിബസാർ: കടലൂർ പോയിന്റ് ലൈറ്റ് ഹൗസിന്റെ തെക്ക് ഭാഗത്ത് കച്ചവടക്കാരനായിരുന്ന അയ്യപ്പൻ കാട്ടിൽ മഹമൂദ്(74) അന്തരിച്ചു. ഭാര്യ: കുഞ്ഞി മറിയം. മക്കൾ: ലത്തീഫ്, ലൈല.മരുമക്കൾ: സൽമ(കൊല്ലം), മുനീർ (ദുബൈ). സഹോദരങ്ങൾ: അസ്സയിനാർ, ഫാത്തിമ, ആമിന, കദീശ അയിശു, പരേതനായ ഇബ്രാഹിം കുട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe