നന്തി നാരങ്ങോളിക്കുളത്തെ കളോളി ഹസ്സൻ അന്തരിച്ചു

news image
Aug 31, 2025, 3:07 pm GMT+0000 payyolionline.in

നന്തിബസാർ: നാരങ്ങോളിക്കുളത്തെ കളോളി ഹസ്സൻ(74) അന്തരിച്ചു. ഭാര്യ: സുഹറ. മക്കൾ: സമീർ (ഖത്തർ ), മുഹസിന, സഹല.മരുമക്കൾ: ലത്തീഫ് ( ഖത്തർ ), സമീർ (ദുബൈ), ഹസ്ബി. സഹോദരങ്ങൾ: അബൂബക്കർ,ആമിന, പരേതനായ അബ്ദുള്ള.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe