നന്തി പോവതി വയൽ കുനി പ്രജിന നിര്യാതയായി

news image
Sep 9, 2024, 4:25 pm GMT+0000 payyolionline.in

നന്തി ബസാർ: പോവതി വയൽ കുനി പ്രജിന (34) നിര്യാതയായി. അഛൻ: ചെറിയക്കൻ, അമ്മ: ലക്ഷ്മി. സഹോദരങ്ങൾ: അനീഷ് (ഡ്രൈവർ), പ്രജീഷ്, ഷിജില, സജിന, രജീഷ് (വെൽഡർ ). സഞ്ചയനം – ബുധനാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe