കോഴിക്കോട്: കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കോഴിക്കോട് പുല്ലാളൂർ പറപ്പാറ ചെരച്ചോറമീത്തൽ സുനീറയാണ് മരിച്ചത്. വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോഴാണ് ഇടിമിന്നലേറ്റത്. കോഴിക്കോട് ജില്ലയപടെ പല ഭാഗങ്ങളിലും ശക്തമായ മഴയുണ്ട്. മലയോര മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. പുതുപ്പാടി,കണ്ണപ്പന്‍കുണ്ട്,കോടഞ്ചേരി ,അടിവാരം മേഖലകളിലാണ് കനത്ത മഴ പെയ്തത്. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് പുതുപ്പാടി മണല്‍ വയല്‍ പാലത്തിന്റെ മുകളില്‍ വെള്ളം കയറി. പേരാമ്പ്ര കൂരാച്ചുണ്ട് മേഖലയിലും മഴ ശക്തമാണ്. മലയോരമേഖലയിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
- Home
- കോഴിക്കോട്
- നരിക്കുനിയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു
നരിക്കുനിയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു
Share the news :

Oct 18, 2025, 4:23 pm GMT+0000
payyolionline.in
Related storeis
2021 മുതൽ ബാലുശ്ശേരിയിലെ മൊബൈൽ ഷോറൂമിൽ, ആർക്കും സംശയം തോന്നിയില്ല,...
Oct 18, 2025, 8:40 am GMT+0000
കോഴിക്കോട് – പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ: ഏറ്റെടുത്ത ഭൂമിക്ക് പണം ലഭി...
Oct 18, 2025, 8:36 am GMT+0000
സീരിയൽ നമ്പറും റിട്ടേണിങ് ഓഫീസറുടെ ഒപ്പുമില്ലാത്ത ബാലറ്റ് പേപ്പർ, ക...
Oct 15, 2025, 10:24 am GMT+0000
തിരുവള്ളൂരിൽ നാല് മാസം പ്രായമായ കുഞ്ഞ് പനി ബാധിച്ച് മരിച്ചു
Oct 13, 2025, 12:16 pm GMT+0000
അക്രമസംഭവങ്ങൾ: കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ് അനിശ്ചിത കാലത്തേക്ക...
Oct 11, 2025, 12:02 pm GMT+0000
കോഴിക്കോട് മെഡിക്കൽ കോളേജിൽ വെള്ളം മുടങ്ങി; ദുരിതത്തിലായി രോഗികളും ...
Oct 10, 2025, 6:13 am GMT+0000
More from this section
‘ആശുപത്രിയിൽ വരാൻ ഭയം’: കോഴിക്കോട് ഡോക്ടർമാരുടെ സമരം പൂർണം; ഒപി ബഹി...
Oct 9, 2025, 9:00 am GMT+0000
നടക്കാവിൽ നടുറോഡിൽ പോത്ത് വിരണ്ടോടി; രണ്ടുപേർക്ക് കുത്തേറ്റു, സാഹസി...
Oct 8, 2025, 4:06 pm GMT+0000
താമരശ്ശേരിയിൽ ഡോക്ടറെ ആക്രമിച്ച സംഭവം: ജില്ലയില്‍ നാളെ ഡോക്ടർമാർ പണ...
Oct 8, 2025, 1:07 pm GMT+0000
വയലും മലയും പശ്ചാത്തലം, നീന്തൽക്കുളം മുതൽ ഓപ്പൺ ജിം വരെ; കോട്ടൂരിലെ...
Oct 8, 2025, 11:43 am GMT+0000
താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; കോഴിക്കോട് ജില്ലയിലെ ഡോക്...
Oct 8, 2025, 10:28 am GMT+0000
കോഴിക്കോട്ടെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു; നിര്‍ണായക അനുമതി ല...
Oct 8, 2025, 10:20 am GMT+0000
മസ്തിഷ്കജ്വരം ബാധിച്ച് കുട്ടി മരിച്ച സംഭവം; താമരശ്ശേരി താലൂക്ക് ആശു...
Oct 8, 2025, 8:59 am GMT+0000
ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച 20 പവനോളം സ...
Oct 7, 2025, 10:40 am GMT+0000
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു
Oct 5, 2025, 3:13 pm GMT+0000
കാലിക്കറ്റ് സർവകലാശാലയിലെ ഡിഗ്രി നാലാം സെമസ്റ്റർ പരീക്ഷാ ചോദ്യപേപ്പ...
Oct 3, 2025, 3:31 pm GMT+0000
‘ഹൃദയം നുറുങ്ങുന്ന വേദനയിലും അവര്‍ തീരുമാനമെടുത്തു’; അജ...
Oct 3, 2025, 11:50 am GMT+0000
കോഴിക്കോട്-തിരുവമ്പാടി റൂട്ടിലോടുന്ന ബസ്, ഒരു സ്റ്റോപ്പിലിറങ്ങിയ സ്...
Oct 3, 2025, 11:01 am GMT+0000
കരിപ്പൂര്‍ വിമാനത്താവള പരിസരം കേന്ദ്രീകരിച്ച് വിൽപ്പന; 132 ഗ്രാം മെ...
Oct 3, 2025, 10:51 am GMT+0000
ചികിത്സാ പിഴവ്, എട്ട് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയതായി പരാതി, ...
Oct 3, 2025, 10:26 am GMT+0000
തുഷാരഗിരി പാലത്തിൽ കയർകെട്ടി പുഴയിലേക്ക് ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു
Oct 1, 2025, 5:33 pm GMT+0000