കൊട്ടാരക്കര : നഴ്സിംഗ് പഠനത്തിനായി മകളെ യാത്ര അയക്കാനായെത്തിയ അമ്മ ട്രെയിനിൽ അടിപെട്ട് മരിച്ചു. കടയ്ക്കൽ സ്വദേശിനി മിനി (42)ആണ് മരിച്ചത്. കൊട്ടാരക്കര റയിൽവേ സ്റ്റേഷനിൽ 5:30 നായിരുന്നു സംഭവം.സേലത്ത് വിനായക കോളേജിലെ രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനി ആയിരുന്ന മകൾ നിമിഷയെ വേളാങ്കണ്ണി ട്രെയിനിൽ കോളേജിലേയ്ക്ക് യാത്ര അയയ്ക്കാൻ ഭർത്താവ് ഷിബുവുമൊത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു മിനി. മകളുടെ ബാഗുകളും മറ്റും ട്രെയിനിൽ ഇരിപ്പടത്തിനു സമീപം വച്ച ശേഷം ഇറങ്ങുമ്പോൾ ട്രെയിൻ മുന്നോട്ട് നീങ്ങുകയായിരുന്നു. വാതിൽപടിയിൽ നിന്നും ചാടിയ മിനി ട്രെയിനിന് അടിയിൽപ്പെടുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ മിനിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
- Home
- Latest News
- നഴ്സിംഗ് പഠനത്തിനായി മകളെ യാത്ര അയക്കാനെത്തിയ അമ്മ ട്രെയിനിൽ അടിപെട്ട് മരിച്ചു
നഴ്സിംഗ് പഠനത്തിനായി മകളെ യാത്ര അയക്കാനെത്തിയ അമ്മ ട്രെയിനിൽ അടിപെട്ട് മരിച്ചു
Share the news :
Sep 9, 2025, 7:07 am GMT+0000
payyolionline.in
യു.പി.ഐയിലെ ഈ വന് മാറ്റങ്ങള് അറിഞ്ഞില്ലേ, സെപ്റ്റംബര് 15 മുതല് പ്രാബല്യത് ..
അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ ആശുപത്രി വിട്ടു
Related storeis
രണ്ടാംഘട്ട വോട്ടെടുപ്പ് ; 6 ജില്ലകളിലെ പ്രശ്നബാധിത ബൂത്തുകൾ കർശന നി...
Dec 10, 2025, 1:52 pm GMT+0000
കോഴിക്കോട് നാളെ 26,82,682 വോട്ടര്മാര് ബൂത്തുകളിലേക്ക്, ജനവിധി തേട...
Dec 10, 2025, 1:40 pm GMT+0000
തദ്ദേശതിരഞ്ഞെടുപ്പ് ;വോട്ടർമാരേ.. ശ്രദ്ധിക്കൂ!; ഇത്തവണ നോട്ട ഇല്ല, ...
Dec 10, 2025, 1:28 pm GMT+0000
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി ചോര്ന്നുവെന്ന ആരോപണം അന്വേഷിക്ക...
Dec 10, 2025, 1:16 pm GMT+0000
ഐടിഐ വിദ്യാർത്ഥിയെ വാടക ക്വാർട്ടേഴ്സില് തൂങ്ങി മരിച്ച നിലയില് കണ്...
Dec 10, 2025, 12:07 pm GMT+0000
ഇനി എയര്ടെല്ലില് എസ്എംഎസുകൾ വാട്സ്ആപ്പ് അനുഭവം നല്കും! എന്താണ് ...
Dec 10, 2025, 11:27 am GMT+0000
More from this section
നോട്ടയും വിവിപാറ്റും ഇല്ല , വോട്ട് ചെയ്യാൻ പോകുമ്പോൾ അറിഞ്ഞിരിക്കാം...
Dec 10, 2025, 10:29 am GMT+0000
ഇനി ആധാർ കാർഡിന്റെ ഫോട്ടോകോപ്പി എടുക്കാൻ പറ്റില്ല
Dec 10, 2025, 10:13 am GMT+0000
സഹപ്രവർത്തകരെ ലൈംഗികമായി പീഡിപ്പിച്ച് നാടുവിട്ട മലയാളി യുവാവിനെ തിര...
Dec 10, 2025, 10:02 am GMT+0000
എറണാകുളത്ത് വോട്ട് ചെയ്യാനെത്തി കുഴഞ്ഞുവീണ് മരിച്ചത് മൂന്ന് പേർ
Dec 10, 2025, 9:41 am GMT+0000
വര്ക്കല ക്ലിഫിൽ വൻ തീപിടുത്തം; റിസോര്ട്ട് പൂര്ണമായും കത്തി നശിച...
Dec 10, 2025, 9:33 am GMT+0000
രാഹുൽ മാങ്കൂട്ടത്തിൽ നാളെ വോട്ട് ചെയ്യാൻ പാലക്കാട് എത്തിയേക്കും; മ...
Dec 10, 2025, 9:07 am GMT+0000
രാത്രി ഗുഡ്സ് ഓട്ടോയിൽ രണ്ടുപേർ, ഒരാൾ ഓട്ടോയിലിരിക്കും, രണ്ടാമനിറങ്...
Dec 10, 2025, 9:00 am GMT+0000
ഇന്ത്യയിൽ 1.50 ലക്ഷം കോടിയുടെ നിക്ഷേപവുമായി മൈക്രോസോഫ്റ്റ്; എ.ഐയിൽ ...
Dec 10, 2025, 8:48 am GMT+0000
യു.കെയിൽ നിയമവിരുദ്ധമായി ജോലി; ഇന്ത്യക്കാർ അടക്കം 171 പേർ പിടിയിൽ
Dec 10, 2025, 8:27 am GMT+0000
തിരുവല്ലയിൽ പോത്ത് വിരണ്ടോടി; തളക്കാൻ ശ്രമിക്കുന്നതിനിടെ ഏഴുപേർക്ക്...
Dec 10, 2025, 8:06 am GMT+0000
വിസ്മയ പാർക്ക് അവധി
Dec 10, 2025, 7:46 am GMT+0000
വൈകിട്ട് ആറിന് വരിയിൽ ഉള്ളവർക്കും വോട്ട് ചെയ്യാം
Dec 10, 2025, 7:44 am GMT+0000
വിവാഹമോചനങ്ങൾക്ക് സാക്ഷി പറഞ്ഞ് മടുത്തു; ബംഗളൂരൂവിലെ ക്ഷേത്രത്തിൽ വ...
Dec 10, 2025, 7:43 am GMT+0000
തൃശൂരിലും തിരുവനന്തപുരത്തും വോട്ട്; സുരേഷ് ഗോപിക്കെതിരെ വി.എസ് സുനി...
Dec 10, 2025, 6:32 am GMT+0000
സ്വർണവില കൂടി
Dec 10, 2025, 6:19 am GMT+0000
