കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി 2024 -25 ൽ ഉൾപ്പെടുത്തി വാർഡ് 31 കോതമംഗലം ൽ 20 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച തച്ചംവെള്ളികുളത്തിൻ്റെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധാ കിഴക്കേ പാട്ട് നിർവഹിച്ചു.
നഗരസഭ വൈസ് ചെയർമാൻ അഡ്വക്കറ്റ് കെ. സത്യൻ അധ്യക്ഷനായി. വാർഡ് കൗൺസിലർ ദൃശ്യ. എം സ്വാഗതം പറഞ്ഞു. നഗരസഭ അസിസ്റ്റൻറ് എൻജിനീയർ ശിവപ്രസാദ് .എസ് റിപ്പോർട്ട് അവതരിപ്പിച്ചു. കോതമംഗലം പ്രദേശത്ത് നീന്തൽ പരിശീലനത്തിന് ഉദകുന്ന രീതിയിലാണ് കുളം സജ്ജീകരിച്ചിരിക്കുന്നത്. കുളത്തിൻ്റെ ഓവുകൂടി പൂർത്തീകരിക്കുന്നതിലൂടെ തച്ചം വെള്ളി കുളം പൂർണ്ണമായും നീന്തൽ പരിശീലനത്തിനനുയോജ്യമായ രീതിയിലേക്ക് മാറും. ഉദ്ഘാടന ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എ ഇന്ദിര ടീച്ചർ, ഇ.കെ അജിത് മാസ്റ്റർ, കെ. ഷിജു മാസ്റ്റർ, കൗൺസിലർമാരായ പി. രത്നവല്ലിടീച്ചർ, വി.പി. ഇബ്രാഹിം കുട്ടി, കെ. കെ. വൈശാഖ്, ഷീന.ടി കെ ജിഷ പുതിയേടത്ത്, പ്രജിഷ മനോഹരൻ.ടി. വി , കെ. പി.വിനോദ് കുമാർ, വായനാരി വിനോദ്, ഗിരിജ കായലാട്ട് , വിബിന .കെ.കെ, രാമൻ ചെറുവക്കാട് എന്നിവർ പങ്കെടുത്തു.
നവീകരിച്ച തച്ചംവെള്ളിക്കുളം നാടിന് സമർപ്പിച്ചു
Share the news :
Oct 30, 2025, 12:36 pm GMT+0000
payyolionline.in
പ്രതീക്ഷകള്‍ വിഫലമായി; പന്ത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കുഴിയില്‍ വീണ് പരി ..
ഇന്ത്യയുടെ വൈവിധ്യങ്ങൾ ഉൾക്കൊണ്ട് വിദ്യാർത്ഥികൾ വളർന്നു വരണം : സ്നേഹിൽകുമാർ ..
Related storeis
’സുകൃതി’ അരുൺ അനുസ്മരണം: എളാട്ടേരി അരുൺ ലൈബ്രറി സ്മരണാ...
Dec 14, 2025, 5:16 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 08 തിങ്കളാഴ്ച പ്രവ...
Dec 7, 2025, 1:13 pm GMT+0000
നടുവണ്ണൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; സമീപത്തെ മൂന...
Dec 7, 2025, 12:33 pm GMT+0000
ജോലിക്കിടെ ചായ കുടിച്ച് കൈ കഴുകാൻ തിരിഞ്ഞു, നടുവണ്ണൂരിൽ പിന്നിലൂടെയ...
Dec 7, 2025, 6:01 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 07 ഞായറാഴ്ച പ്രവർത...
Dec 6, 2025, 2:31 pm GMT+0000
കാനത്തിൽ ജമീലയ്ക്ക് വിട നൽകാനൊരുങ്ങി നാട് ; സംസ്കാരം ഇന്ന് വൈകിട്ട്...
Dec 2, 2025, 2:11 am GMT+0000
More from this section
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 29 ശനിയാഴ്ച പ്രവർത്...
Nov 28, 2025, 1:35 pm GMT+0000
വിയ്യൂർ അരീക്കൽ ശാരദ ടീച്ചർ അന്തരിച്ചു
Nov 28, 2025, 1:32 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 19 ബുധനാഴ്ച പ്രവർത്...
Nov 18, 2025, 2:54 pm GMT+0000
കൊയിലാണ്ടി മേലൂർ ശങ്കർ നിവാസിൽ ദേവി അന്തരിച്ചു
Nov 18, 2025, 11:55 am GMT+0000
കൊയിലാണ്ടിയിൽ അമ്മയെ മകൻ കൊടുവാളുകൊണ്ട് ആക്രമിച്ചു
Nov 18, 2025, 2:14 am GMT+0000
കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് ശില്പശാല: ദീപാദാസ് മുൻഷി ഉദ്ഘാടനം ചെയ്തു;...
Nov 4, 2025, 4:30 pm GMT+0000
കൊയിലാണ്ടി പൊയിൽക്കാവിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്...
Nov 4, 2025, 3:37 pm GMT+0000
കൊയിലാണ്ടി ബപ്പന്ങ്ങാട് ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു
Nov 4, 2025, 3:14 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 05 ബുധനാഴ്ച പ്രവർത്...
Nov 4, 2025, 2:52 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 04 ചൊവ്വാഴ്ച പ്രവർത...
Nov 3, 2025, 1:50 pm GMT+0000
സീനിയർ ചേംബർ ഇൻ്റർനാഷണൽ കൊയിലാണ്ടി ലീജിയൺ ചിത്രരചനാ മത്സരം വര്‍ണ്ണാ...
Nov 3, 2025, 4:49 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 03 തിങ്കളാഴ്ച പ്രവർ...
Nov 2, 2025, 2:16 pm GMT+0000
കോമത്തുകര കൈലാസ് റോഡിൽ കൈലാസിൽ ശ്രീധരൻ അന്തരിച്ചു
Nov 2, 2025, 9:31 am GMT+0000
റേഷൻ വ്യാപാരി സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി താലൂക്...
Nov 1, 2025, 11:09 am GMT+0000
റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ ബി.എം.എസ്. പ്രവർത്...
Nov 1, 2025, 10:39 am GMT+0000
