നാദാപുരം – പെരിങ്ങത്തൂർ സംസ്ഥാന പാതയിൽ തൂണേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രികൻ മരിച്ചു

news image
Sep 22, 2025, 2:57 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് തൂണേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രികൻ മരിച്ചു. തൂണേരി സ്വദേശി കിഴക്കയിൽ കുമാരൻ ( 60 ) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചതിൻ്റെ ആഘാതത്തിൽ പിറകിലേക്ക് വന്ന് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. നാദാപുരം – പെരിങ്ങത്തൂർ സംസ്ഥാന പാതയിൽ തൂണേരിയിൽ വെച്ചാണ് അപകടം നടന്നത്.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe