നാദാപുരം: മുടവന്തേരിയിലല്‍ ബുള്ളറ്റിന്റെ ഹെഡ്‌ലൈറ്റിനുള്ളില്‍ നിന്നും പുറത്തെടുത്തത് രണ്ട് വിഷപ്പാമ്പുകളെ. പ്രദേശവാസിയായ മദ്രസാ അധ്യാപകന്റെ ബൈക്കിലാണ് പാമ്പുകളെ കണ്ടെത്തിയത്.
ബൈക്ക് അഞ്ച് കിലോമീറ്ററോളം ഓടി എഞ്ചിന്‍ ഓഫ് ചെയ്യാന്‍ താക്കോല്‍ എടുക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടത്.
