തിരുവനന്തപുരം: പൊള്ളുന്ന ചൂടിൽ ആശ്വാസമായി കേരളത്തിൽ രണ്ട് ദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെയും മറ്റന്നാളും സംസ്ഥാനത്തെ 14 ജില്ലകളിലും മഴ പെയ്യാൻ സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കനത്ത ചൂടിൽ നെട്ടോടമോടുന്ന പാലക്കാടുകാർക്ക് ഇന്ന് ആശ്വസിക്കാം, ജില്ലയിൽ അടുത്ത 3 മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
- Home
- Latest News
- നാളെയും മറ്റന്നാളും 14 ജില്ലകളിലും ഇടിമിന്നലോടെ മഴക്ക് സാധ്യത, കാലാവസ്ഥാ പ്രവചനം
നാളെയും മറ്റന്നാളും 14 ജില്ലകളിലും ഇടിമിന്നലോടെ മഴക്ക് സാധ്യത, കാലാവസ്ഥാ പ്രവചനം
Share the news :
Apr 11, 2024, 7:07 am GMT+0000
payyolionline.in
ചാലക്കുടി പരിയാരത്ത് ഓൺലൈനിൽ വാങ്ങിയ മോട്ടോർ കണക്ട് ചെയ്യുന്നതിനിടെ ഷോക്കേറ്റ ..
പൂക്കാട് കലാലയത്തിൽ കനക ജൂബിലി കളി ആട്ടം 16 ന് തുടങ്ങും
Related storeis
തദ്ദേശ വാർഡ് വിഭജനം: പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാമെന്ന് ഡീലി...
Dec 1, 2024, 5:10 pm GMT+0000
കേരളത്തിൽ 2 ജില്ലകളിൽ റെഡ് അലർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Dec 1, 2024, 5:01 pm GMT+0000
നെടുമ്പാശേരിയിലെ ഹോട്ടലിൽ തീപിടിത്തം, വാഹനങ്ങൾ കത്തി നശിച്ചു; മുറിയ...
Dec 1, 2024, 2:12 am GMT+0000
സംസ്ഥാനത്ത് നവംബർ മാസത്തെ റേഷൻ വിതരണം നീട്ടി
Dec 1, 2024, 2:11 am GMT+0000
ലോഡ്ജിലെ കൊല; യുവതിയെ വകവരുത്തിയത് ബലാത്സംഗക്കേസ് ഒത്തുതീർപ്പാക്കാൻ...
Dec 1, 2024, 1:55 am GMT+0000
ഇന്ന് ലോക എയ്ഡ്സ് ദിനം; സംസ്ഥാനത്ത് എച്ച്ഐവി സാന്ദ്രത 0.07 മാത്രം
Dec 1, 2024, 1:37 am GMT+0000
More from this section
പാലക്കാട് ഉപതെരഞ്ഞെടുപ്പ് പത്ര പരസ്യ വിവാദം, എൽഡിഎഫ് ചീഫ് ഇലക്ഷന് ...
Nov 30, 2024, 4:53 pm GMT+0000
നെടുമ്പാശ്ശേരിയിൽ രണ്ടേകാൽ കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
Nov 30, 2024, 4:40 pm GMT+0000
ലോഡ്ജിൽ മുറിയെടുത്തത് പീഡന പരാതി പറഞ്ഞുതീർക്കാൻ; വാക്കേറ്റത്തിനൊടുവ...
Nov 30, 2024, 4:07 pm GMT+0000
ഫെയ്ന്‍ജല്‍: ചെന്നൈ നഗരത്തില്‍ മാത്രം 300 ദുരിതാശ്വാസ ക്യാമ്പ്; റെയ...
Nov 30, 2024, 3:47 pm GMT+0000
പ്രതിസന്ധിയിൽനിന്നും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് സിപിഎം: പിവി അൻവർ
Nov 30, 2024, 3:39 pm GMT+0000
കര തൊട്ട് ഫിൻജാൽ; ചെന്നൈ വിമാനത്താവളം അടച്ചു, നൂറിലേറെ വിമാനങ്ങൾ റദ...
Nov 30, 2024, 3:16 pm GMT+0000
‘ഫിൻജാൽ’ എഫക്ട്, കേരളത്തിലും അതിശക്ത മഴ വരുന്നു; വീണ്ടു...
Nov 30, 2024, 3:12 pm GMT+0000
ചെന്നൈയില്‍ രണ്ട് പേര് ഷോക്കേറ്റ് മരിച്ചു
Nov 30, 2024, 2:23 pm GMT+0000
കണ്ണൂർ മെഡി. കോളേജിലെ ജീവനക്കാരുടെ ആഗിരണപ്രക്രിയ സമയബന്ധിതമായി പൂര്...
Nov 30, 2024, 1:45 pm GMT+0000
കടുപ്പിച്ച് ബംഗ്ലാദേശ് സർക്കാർ; വാറണ്ടില്ലാതെ ഒരു സന്യാസിയെ കൂടി അറ...
Nov 30, 2024, 1:40 pm GMT+0000
അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പദയാത്രക്കിടെ ദ്രാവകം എറിഞ്ഞു, പ...
Nov 30, 2024, 1:21 pm GMT+0000
കേരള കലാമണ്ഡലത്തിൽ മുഴുവൻ താല്‍ക്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു
Nov 30, 2024, 1:16 pm GMT+0000
പ്രവാസികൾക്ക് നാട്ടിലെ സിം കാർഡ് യുഎഇയിലും ഉപയോഗിക്കാം; പുതിയ സംവ...
Nov 30, 2024, 12:59 pm GMT+0000
ഗർഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തിൽ നടപടി; രണ്ട് സ്കാന...
Nov 30, 2024, 12:45 pm GMT+0000
അതീവ ജാഗ്രത, കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് മെസേജ് പുറപ്പെടുവിച്ചു; ...
Nov 30, 2024, 12:29 pm GMT+0000