തിരുവനന്തപുരം: നിപ പരിശോധനയിൽ നാലു പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പുതുതായി 7 പേരാണ് അഡ്മിറ്റായതെന്നും ആകെ 8 പേരാണ് ചികിത്സയിലുള്ളതെന്നും മന്ത്രി പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായാണ് പങ്കെടുത്തത്. 472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്ക് വിഭാഗത്തിലുള്ളത്. ഇതുവരെ ആകെ 836 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
- Home
- Latest News
- നിപയിൽ ഇന്നും ആശ്വാസം; നാല് പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവെന്ന് മന്ത്രി വീണാ ജോര്‍ജ്
നിപയിൽ ഇന്നും ആശ്വാസം; നാല് പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവെന്ന് മന്ത്രി വീണാ ജോര്‍ജ്
Share the news :
Jul 27, 2024, 12:43 pm GMT+0000
payyolionline.in
സിനിമ ഷൂട്ടിങ്ങിനിടെ ഉണ്ടായ വാഹനാപകടം; പൊലീസ് കേസെടുത്തു
പയ്യോളിയിലെ പ്രമുഖ സോഷ്യലിസ്റ്റുകളെ ആർജെഡി അനുസ്മരിച്ചു
Related storeis
വനത്തിൽ നിന്ന് 73 മരങ്ങൾ വെട്ടി മാറ്റിയതിൽ വനം വകുപ്പ് ജീവനക്കാർക്ക...
Sep 7, 2024, 5:31 pm GMT+0000
നടൻ വിനായകനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു
Sep 7, 2024, 5:21 pm GMT+0000
‘കിട്ടിയ തെളിവുകൾ കൈമാറി, മൊഴിയെടുത്ത ഉദ്യോഗസ്ഥനിൽ വിശ്വാസം...
Sep 7, 2024, 5:12 pm GMT+0000
ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ച, മുഖ്യമന്ത്രിയെ കണ്ട് ഡിജിപി, ക്രൈ...
Sep 7, 2024, 5:03 pm GMT+0000
കശുവണ്ടി തൊഴിലാളികൾക്ക് ഓണത്തിന് 20 ശതമാനം ബോണസും 10,500 രൂപ അഡ്വാൻസും
Sep 7, 2024, 3:09 pm GMT+0000
യാത്രക്കാര്‍ക്ക് വീണ്ടും ‘പണികൊടുത്ത്’ എയര്‍ ഇന്ത്യ; ക...
Sep 7, 2024, 2:52 pm GMT+0000
More from this section
രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 5 പേർക്ക് കർശന ഉപാധികളോടെ ജാമ്യം
Sep 7, 2024, 1:43 pm GMT+0000
യൂട്യൂബില്‍ കുട്ടികള്‍ എന്ത് ചെയ്താലും മാതാപിതാക്കള്‍ക്ക് ഉടന്‍ വിവ...
Sep 7, 2024, 10:15 am GMT+0000
അബുദാബി കിരീടാവകാശി ഇന്ത്യ സന്ദര്‍ശിക്കും; നരേന്ദ്രമോദിയുമായി കൂടിക...
Sep 7, 2024, 10:12 am GMT+0000
ട്രെയിനിൽ മൊബൈൽ മോഷണം; അസം സ്വദേശി പിടിയിൽ
Sep 7, 2024, 10:02 am GMT+0000
അട്ടപ്പാടിയിലെ ഭൂമി കൈയേറ്റം: 50 ഓളം ആദിവാസികൾ തിങ്കളാഴ്ച മുഖ്യമന്ത...
Sep 7, 2024, 9:52 am GMT+0000
നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ: ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Sep 7, 2024, 9:19 am GMT+0000
കാസർകോട് അഞ്ച് വിദ്യാർത്ഥികൾക്ക് എച്ച്3എൻ2, എച്ച്1എൻ1 രോഗബാധ സ്ഥിരീ...
Sep 7, 2024, 8:57 am GMT+0000
പാക് കടലിൽ വൻ എണ്ണ ശേഖരം
Sep 7, 2024, 8:55 am GMT+0000
റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി തിരോധാനക്കേസ്: അന്വേഷണം ക്രൈംബ്രാഞ്ച...
Sep 7, 2024, 8:27 am GMT+0000
സംസ്ഥാനത്തെ ദുരന്ത മേഖലകളിൽ അപായ സൂചനകൾ നൽകുന്നതിനായി ഇനി സൈറണുകൾ
Sep 7, 2024, 7:55 am GMT+0000
‘സിനിമ കോണ്‍ക്ലേവ് മാറ്റണം’; നവംബറില്‍ നടത്തുന്നതില്‍ പ്രായോഗിക പ്ര...
Sep 7, 2024, 7:54 am GMT+0000
ഹിൽ സ്റ്റേഷനുകളിലെ സൗകര്യങ്ങളിൽ സമഗ്ര റിപ്പോർട്ട് നൽകണം : ഹൈക്കോടതി
Sep 7, 2024, 7:33 am GMT+0000
ലോട്ടറി ഏജന്റുമാരുടേയും വിൽപ്പനക്കാരുടേയും ഉത്സവബത്ത 7000 രൂപയായി ഉ...
Sep 7, 2024, 7:18 am GMT+0000
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം വൈകിപ്പിക്കുന്നത് പ്രതിഷേധാർഹ...
Sep 7, 2024, 6:58 am GMT+0000
കൺസ്യൂമർഫെഡ് ഓണച്ചന്തകൾക്ക് തുടക്കം ; 1500 രൂപയുടെ
സാധനങ്ങൾക്ക് ...
Sep 7, 2024, 6:27 am GMT+0000