നിപ: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ൾ മാ​റ്റി

news image
Sep 19, 2023, 3:26 am GMT+0000 payyolionline.in

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ൽ നി​പ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ൽ സെ​പ്​​റ്റം​ബ​ർ 25ന്​ ​തു​ട​ങ്ങാ​നി​രു​ന്ന ഒ​ന്നാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ൾ മാ​റ്റി. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ പ്ര​കാ​രം ഒ​ക്​​ടോ​ബ​ർ ഒ​മ്പ​തി​നാ​കും പ​രീ​ക്ഷ തു​ട​ങ്ങു​ക. ആ​കെ 4,04,075 പേ​രാ​ണ്​ ഒ​ന്നാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഇം​പ്രൂ​വ്​​മെ​ന്‍റ്​ പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. ഇ​തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ 43,476 പേ​ർ പ​രീ​ക്ഷ​യെ​ഴു​താ​നു​ണ്ട്. വി.​എ​ച്ച്.​എ​സ്.​ഇ ഒ​ന്നാം വ​ർ​ഷ ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ ഒ​ക്‌​ടോ​ബ​ർ ഒ​മ്പ​ത്, 10, 11, 12, 13 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

27,633 വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ എ​ഴു​താ​നു​ള്ള​ത്. ഡി.​എ​ൽ.​എ​ഡ് പ​രീ​ക്ഷ​യും പു​നഃ​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. പു​തു​ക്കി​യ ഷെ​ഡ്യൂ​ൾ പ്ര​കാ​രം ഒ​ക്‌​ടോ​ബ​ർ ഒ​മ്പ​ത്​ മു​ത​ൽ 21 വ​രെ​യാ​ണ് ഡി.​എ​ൽ.​എ​ഡ് പ​രീ​ക്ഷ ന​ട​ത്തു​ക.

പു​തു​ക്കി​യ ടൈം​ടേ​ബി​ൾ:

ഒ​ക്​​ടോ. 9 രാ​വി​ലെ 9.30 മു​ത​ൽ, സോ​ഷ്യോ​ള​ജി, ആ​ന്ത്ര​പ്പോ​ള​ജി, ഇ​ല​ക്​​ട്രോ​ണി​ക്സ് സി​സ്റ്റം​സ്, ഫി​ലോ​സ​ഫി, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്. ഉ​ച്ച​ക്ക്​ 2.00 മു​ത​ൽ, കെ​മി​സ്​​ട്രി, ഹി​സ്റ്റ​റി, ഇ​സ്​​ലാ​മി​ക്​ ഹി​സ്റ്റ​റി, ബി​സി​ന​സ്​ സ്റ്റ​ഡീ​സ്, ക​മ്യൂ​ണി​ക്കേ​റ്റീ​വ്​​ ഇം​ഗ്ലീ​ഷ്.​

ഒ​ക്​​ടോ. 10 രാ​വി​ലെ 9.30മു​ത​ൽ, മാ​ത്​​സ്, പാ​ർ​ട്ട്​ മൂ​ന്ന്​ ലാംേ​ഗ്വ​ജ​സ്, സം​സ്കൃ​ത ശാ​സ്ത്ര, സൈ​ക്കോ​ള​ജി. ഉ​ച്ച​ക്ക്​ 2.00 മു​ത​ൽ, പാ​ർ​ട്ട്​​ ര​ണ്ട്​ ലാം​േ​ഗ്വ​ജ​സ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ന്‍ഡ്​​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി. ഒ​ക്​​ടോ. 11 രാ​വി​ലെ 9.30 മു​ത​ൽ, ജി​യോ​ഗ്ര​ഫി, മ്യൂ​സി​ക്, സോ​ഷ്യ​ൽ​വ​ർ​ക്ക്, ജി​യോ​ള​ജി, അ​ക്കൗ​ണ്ട​ൻ​സി. ഉ​ച്ച​ക്ക്​ ര​ണ്ട്​ മു​ത​ൽ, ബ​യോ​ള​ജി, ഇ​ല​ക്​​ട്രോ​ണി​ക്സ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സം​സ്കൃ​ത സാ​ഹി​ത്യ, ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ഇം​ഗ്ലീ​ഷ്​ ലി​റ്റ​റേ​ച്ച​ർ. ഒ​ക്​​ടോ. 12 രാ​വി​ലെ 9.30 മു​ത​ൽ, പാ​ർ​ട്ട്​ ഒ​ന്ന്​ ഇം​ഗ്ലീ​ഷ്. ഉ​ച്ച​ക്ക്​ ര​ണ്ട്​ മു​ത​ൽ, ഹോം ​സ​യ​ൻ​സ്, ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സ്, ജേ​ണ​ലി​സം, സ്റ്റാ​റ്റി​സ്റ്റി​ക്സ്. ഒ​ക്​​ടോ. 13 രാ​വി​ലെ 9.30 മു​ത​ൽ, ഫി​സി​ക്സ്, ഇ​ക്ക​ണോ​മി​ക്സ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe