നെല്ലാടി റെയിൽവെ ഗേയ്റ്റിനു സമീപം കിട്ടം വീട്ടിൽ കല്യാണി നിര്യാതയായി

news image
Sep 19, 2023, 9:31 am GMT+0000 payyolionline.in

കൊല്ലം:  നെല്ലാടി റെയിൽവെ ഗേയ്റ്റിനു സമീപം കിട്ടം വീട്ടിൽ കല്യാണി (96 ) നിര്യാതയായി.  ഭർത്താവ് : പരേതനായ കുഞ്ഞിരാമൻ. മക്കൾ : നിർമ്മല, പരേതരായ ഹരിദാസൻ , രാജൻ .  മരുമക്കൾ:  കുഞ്ഞിക്കണാരൻ ( തിക്കോടി), പ്രഭ ( സുൽത്താൻ ബത്തേരി ), പ്രീത (അഴിയൂർ | . സഹോദരങ്ങൾ: നാരായണി, രാഘവൻ, കൂഞ്ഞിരാമൻ .,പരേതരായ  ഗോപാലൻ , നാരായണൻ, ബാലൻ ,ശീധരൻ ,കുഞ്ഞി മാണിക്യം. സഞ്ചയനം വ്യാഴാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe