നെല്ലേരി മാണിക്കോത്ത് ഏരും പുറത്ത് മാധവി നിര്യാതയായി

news image
Nov 5, 2023, 3:21 am GMT+0000 payyolionline.in

പയ്യോളി: നെല്ലേരി മാണിക്കോത്ത് ഏരും പുറത്ത് മാധവി (75) നിര്യാതയായി.  ഭർത്താവ് : പരേതനായ തെയ്യാൻ.
മക്കൾ :ശിവദാസൻ (ഡ്രൈവർ കെ എസ് ആർ ടി സി – വടകര ഡിപ്പോ), ശശി. മരുമകൾ : ഭവിന. സംസ്കാരം കാലത്ത് 10 മണി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe