കൊയിലാണ്ടി : കൊയിലാണ്ടി എസ് ഐ പ്രദീപൻ എഎസ്ഐ ബിജുവാണിയംകുളം സിപി ഒ കരീം ,അജിത്ത് ,ഡാൻസ് അംഗങ്ങളായ
ശോഭിത്ത്, ശ്യാംജിത്ത് എന്നിവർ വടകര ഡിവൈഎസ്പി ആർ ഹരിപ്രസാദിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പോലീസ് നെല്ലിയാടിപ്പുഴയുടെ തീരത്ത് നടത്തിയ വ്യാജ മദ്യവേട്ടയിൽ സുമാർ 300 ലിറ്ററോളം വാഷ് നശിപ്പിച്ചു. കേസ്സ് എടുത്ത് അന്വേഷണം ആരംഭിച്ചു.