ന്യൂനമർദം: തിങ്കൾ മുതൽ മഴയ്‌ക്ക്‌ സാധ്യത

news image
Jan 29, 2023, 3:38 am GMT+0000 payyolionline.in

തിരുവനന്തപുരം:  ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന്‌  സംസ്ഥാനത്ത്‌ തിങ്കൾ മുതൽ നേരിയ മഴയ്‌ക്ക്‌ സാധ്യത. തിങ്കൾ കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട മഴയുണ്ടാകും. കേരളം, കർണാടകം, ലക്ഷദ്വീപ്‌ തീരങ്ങളിൽ മീൻപിടിത്തത്തിനു തടസ്സമില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe