തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴ തുടരും. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അടുത്ത ദിവസങ്ങളിലും വടക്കൻ കേരളത്തിൽ മഴ മുന്നറിയിപ്പുണ്ട്. ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. കേരളാ തീരത്ത് ഉയർന്ന തിരമാലസാധ്യത മുന്നറിയിപ്പുണ്ട്. മത്സ്യബന്ധനം വിലക്കി. കേരളാ തീരം മുതൽ മഹാരാഷ്ട്ര തീരം വരെയായി ന്യൂനമർദ്ദപാത്തി നിലനിൽക്കുകയാണ്. വടക്കൻ ഗുജറാത്തിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുകയാണ്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.
- Home
- Latest News
- ന്യൂനമർദ്ദപാത്തി, ചക്രവാതച്ചുഴി: സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴ തുടരും, 2 ജില്ലകളിൽ യെല്ലോ അലർട്ട്
ന്യൂനമർദ്ദപാത്തി, ചക്രവാതച്ചുഴി: സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴ തുടരും, 2 ജില്ലകളിൽ യെല്ലോ അലർട്ട്
Share the news :
Jul 2, 2024, 8:38 am GMT+0000
payyolionline.in
കുറുവങ്ങാട് വരകുന്നുമ്മൽ ജോസഫ് ലൂയിസ് അന്തരിച്ചു
ഇടുക്കിയിൽ കളക്ടർക്ക് തിരിച്ചടി; ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത് സ്റ്റേ ചെയ ..
Related storeis
‘അമ്മയെയും കൊണ്ടുപോകുന്നു’: കോവളത്ത് അമ്മായിയമ്മയും മരുമകനും മരിച്ച...
Jul 4, 2024, 7:50 am GMT+0000
പരീക്ഷയിലെ കൂട്ടത്തോൽവി; കടുത്ത നടപടിക്കൊരുങ്ങി സാങ്കേതിക സർവകലാശാല...
Jul 4, 2024, 7:39 am GMT+0000
പെരിയാർ മലിനീകരണം ; വ്യവസായസ്ഥാപനങ്ങളുടെ പട്ടിക ആവശ്യപ്പെട്ട് ഹെെക...
Jul 4, 2024, 7:34 am GMT+0000
മലപ്പുറത്ത് 18 കാരിയെ മദ്യം നൽകി പീഡിപ്പിച്ചു; ആശുപത്രിയിലെ ചികിത്സ...
Jul 4, 2024, 7:19 am GMT+0000
പാലക്കാട് മേയാൻ പോയ പശുക്കൾ ചത്ത നിലയിൽ; ഭക്ഷ്യവിഷബാധയെന്ന് സംശയം
Jul 4, 2024, 7:15 am GMT+0000
മഞ്ചേരിയില്‍ 12 വയസുള്ള മകനെ പീഡിപ്പിച്ച 42 കാരനായ പിതാവിന് 96 വര്...
Jul 4, 2024, 6:26 am GMT+0000
More from this section
ഹാത്രസ് ദുരന്തം: ഭോലെ ബാബയുടെ അനുയായികളായ നാല് പേരെ യുപി പൊലീസ് കസ്...
Jul 4, 2024, 6:07 am GMT+0000
വമ്പൻ കുതിച്ചുചാട്ടം നടത്തി സ്വർണവില; വെള്ളിയുടെ വിലയും മുകളിലേക്ക്...
Jul 4, 2024, 5:44 am GMT+0000
കലയുടെ സുഹൃത്തിനെ ചോദ്യം ചെയ്തു; അടുപ്പത്തിലായിരുന്നുവെന്ന് ഇയാൾ സമ...
Jul 4, 2024, 5:39 am GMT+0000
കണ്ണൂരിൽ നിന്നുള്ള പൊലീസ് വാഹനം പൊന്നാനിക്കടുത്ത് അപകടത്തിൽപെട്ടു; ...
Jul 4, 2024, 5:06 am GMT+0000
ഇരിട്ടി പൂവം പുഴയിൽ ഒഴുക്കിൽപ്പെട്ട 28കാരിയുടെ മൃതദേഹം കണ്ടെത്തി; 2...
Jul 4, 2024, 4:46 am GMT+0000
തിരൂരങ്ങാടി വ്യാജ ആര്‍സി നിര്‍മ്മാണം: അഞ്ച് വാഹനങ്ങൾ പൊലീസ് കസ്റ്റഡ...
Jul 4, 2024, 4:11 am GMT+0000
കോഴിക്കോട് ടിപ്പര്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു, ഇരുവാഹനങ്...
Jul 4, 2024, 3:56 am GMT+0000
മാന്നാർ കല കൊലക്കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം, 21 അംഗ സംഘം രൂപീ...
Jul 4, 2024, 3:43 am GMT+0000
വിശ്വകിരീടവുമായി ഇന്ത്യന്‍ ടീം ജന്മനാട്ടില്, സഞ്ജുവും എത്തി, പ്രൗ...
Jul 4, 2024, 3:38 am GMT+0000
കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 14 വയസുകാരന് മരിച്ചു
Jul 4, 2024, 3:29 am GMT+0000
എം ഡി എം എയും ഹാഷിഷ് ഓയിലും കടത്തി; പ്രതികൾക്ക് പത്ത് വർഷം കഠിനതടവു...
Jul 3, 2024, 5:32 pm GMT+0000
നീറ്റ് യുജി പരീക്ഷ പേപ്പർ ക്രമക്കേടിൽ നിർണായക അറസ്റ്റ്, മുഖ്യ സൂത്ര...
Jul 3, 2024, 5:23 pm GMT+0000
ദേശീയപാത 66ന്റെ നിർമാണ പ്രവർത്തനങ്ങള്‍ പൂര്‍ത്തിയാക്കുക 2025 ഡിസംബറ...
Jul 3, 2024, 4:31 pm GMT+0000
നെടുമ്പാശ്ശേരിയിലെ രാജ്യാന്തര അവയവക്കടത്ത്: എൻഐഎ കേസ് ഏറ്റെടുത്തു; ...
Jul 3, 2024, 4:12 pm GMT+0000
കണ്ണൂരിൽ പൊലീസുകാരൻ ഓടിച്ച കാറിടിച്ച് കാൽനടയാത്രക്കാരിക്ക് ദാരുണാന്...
Jul 3, 2024, 1:56 pm GMT+0000