പഞ്ചാബില്‍  വ്യാജമദ്യ ദുരന്തം; മരണം 20 കടന്നതായി റിപ്പോര്‍ട്ട്

news image
Mar 23, 2024, 7:54 am GMT+0000 payyolionline.in
ചണ്ഡിഗഢ്: പഞ്ചാബില്‍ വന്‍ വ്യാജമദ്യ ദുരന്തം നടന്നതായി റിപ്പോര്‍ട്ട്. സംഗ്രൂര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 21 പേര്‍ ഇതിനോടകം തന്നെ മരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 48 പേര്‍ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. മൂന്ന് പ്രതികളെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe