അമൃത്സർ: പഞ്ചാബിൽ സിർഹിന്ദിന് സമീപം അമൃത്സർ-സഹർസ ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം. സിർഹിന്ദ് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് കോച്ചിനകത്ത് തീ പിടിത്തമുണ്ടായത്. 3 കോച്ചുകളിലേക്ക് തീ പടർന്നു. ഒരു കോച്ച് പൂർണമായും കത്തി നശിച്ചു. തീ കണ്ട ഉടനെ യാത്രക്കാരെ മാറ്റി തീയണച്ചെന്ന് റെയിൽവേ അറിയിച്ചു. ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. ട്രെയിനിൻ്റെ 19-ാം നമ്പർ കോച്ചിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഈ കോച്ച് പൂർണ്ണമായും കത്തിനശിച്ചു. തീപിടിച്ച ബോഗിയിൽ നിരവധിപ്പേർ യാത്ര ചെയ്തിരുന്നതായും റിപ്പോർട്ടുണ്ട്. ട്രെയിനിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ട്രെയിൻ നിർത്തിയിട്ട് തീയണക്കാൻ ശ്രമം തുടങ്ങിയതിനാൽ വലിയൊരു അപകടം ഒഴിവായി. റെയിൽവേ അധികൃതരും അഗ്നിശമന സേനയും ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
- Home
- Latest News
- പഞ്ചാബിൽ ട്രെയിനിൽ വൻ തീപിടിത്തം, 3 കോച്ചുകളിലേക്ക് തീ പടർന്നു
പഞ്ചാബിൽ ട്രെയിനിൽ വൻ തീപിടിത്തം, 3 കോച്ചുകളിലേക്ക് തീ പടർന്നു
Share the news :
Oct 18, 2025, 5:03 am GMT+0000
payyolionline.in
തിരുവനന്തപുരത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന 25കാരിയെ ബലാത്സം ..
ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ വൻ കുറവ്
Related storeis
കാണാതായ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി; മൂന്നുപേരും സുരക്ഷിതർ
Dec 2, 2025, 4:26 am GMT+0000
അതിർത്തി മേഖലയിൽ ഭീകരരുടെ സാന്നിധ്യം: ബങ്കറുകളിൽ 120 ഭീകരരുണ്ടെന്ന്...
Dec 2, 2025, 4:14 am GMT+0000
കണ്ണൂര്‍ സെന്‍ട്രൽ ജയിലിൽ ആത്മഹത്യ; റിമാന്‍ഡ് പ്രതി കഴുത്തറുത്ത് മര...
Dec 2, 2025, 4:07 am GMT+0000
സിം കാർഡ് ഫോണിൽ ഇല്ലേ? ഈ ആപ്പുകൾ ഇനി പ്രവർത്തിക്കില്ല, മൂന്നുമാസം മ...
Dec 2, 2025, 4:02 am GMT+0000
തത്കാൽ ടിക്കറ്റ് ബുക്കിങ് ഇനി പഴയതുപോലെയല്ല; ഒടിപി വെരിഫിക്കേഷൻ നിർ...
Dec 2, 2025, 3:46 am GMT+0000
കാനത്തിൽ ജമീലയ്ക്ക് വിട നൽകാനൊരുങ്ങി നാട് ; സംസ്കാരം ഇന്ന് വൈകിട്ട്...
Dec 2, 2025, 2:11 am GMT+0000
More from this section
കണ്ണൂരിൽ ബസിന് അടിയിൽപ്പെട്ട് ഒരാൾ മരിച്ചു
Dec 1, 2025, 2:27 pm GMT+0000
ബേപ്പൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു
Dec 1, 2025, 1:54 pm GMT+0000
പാചകവാതക വില കുറച്ചു; വാണിജ്യ സിലിണ്ടറിന് 10 രൂപയുടെ കുറവ്
Dec 1, 2025, 1:23 pm GMT+0000
അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വര്‍ ജയിലിലേക്ക്, ജാമ്യാപേ...
Dec 1, 2025, 1:12 pm GMT+0000
അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന്റെ വീട്ടിൽ പരിശോധന; ലാ...
Dec 1, 2025, 11:12 am GMT+0000
ഫോണുകളിൽ സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ , എല്ലാ പ...
Dec 1, 2025, 10:56 am GMT+0000
പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകളുമായി രാഹുൽ; ‘മൂന്നു തെളിവ...
Dec 1, 2025, 10:37 am GMT+0000
കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെ
Dec 1, 2025, 10:31 am GMT+0000
വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ ‘ചെടിച്ചങ്ങാതി’ പ...
Dec 1, 2025, 10:10 am GMT+0000
മലയാളി വിദ്യാർഥിനി രാജസ്ഥാനിൽ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ
Dec 1, 2025, 9:34 am GMT+0000
കേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം
Dec 1, 2025, 8:35 am GMT+0000
എസ്എസ്എൽസി 2026 പരീക്ഷയുടെ രജിസ്ട്രേഷൻ സമയം നീട്ടി
Dec 1, 2025, 8:33 am GMT+0000
മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇഡി നോട്ടീസ്; നടപടി മസാല ബോണ്ട് ഇ...
Dec 1, 2025, 8:28 am GMT+0000
നിയമവിരുദ്ധ മത്സ്യബന്ധനം: രണ്ട് തോണികൾ കസ്റ്റഡിയിലെടുത്തു
Dec 1, 2025, 8:11 am GMT+0000
ക്ലിഫ് ഹൗസിനു നേരെ വീണ്ടും ബോംബ് ഭീഷണി
Dec 1, 2025, 7:40 am GMT+0000
