പത്തനംതിട്ടയില്‍ വില്ലേജ് ഓഫീസര്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു

news image
Mar 11, 2024, 12:04 pm GMT+0000 payyolionline.in

പത്തനംതിട്ട:  അടൂർ കടമ്പനാട് വില്ലേജ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കൽ സ്വദേശി മനോജ്  (42 ) ആണ് മരിച്ചത്.

മനോജിന്‍റെ പോക്കറ്റിൽ നിന്നും പൊലീസിന് ആത്മഹത്യക്കുറിപ്പ് കിട്ടിയിട്ടുണ്ട്. എന്നാല്‍ എന്താണ് ഈ കത്തിലുള്ളതെന്നോ മനോജിനെ മരണത്തിലേക്ക് നയിച്ച കാരണമെന്തോണെന്നോ നിലവില്‍ വ്യക്തമായിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe