പത്തനംതിട്ടയിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ വയോധികൻ മരിച്ചു; അന്വേഷണം ആരംഭിച്ചു

news image
Sep 7, 2023, 4:39 am GMT+0000 payyolionline.in

പത്തനംതിട്ട∙ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ വയോധികൻ ആശുപത്രിയിൽ മരിച്ചു. പുതുശേരി ഭാഗം പുതുമല ശ്യാമളാലയത്തിൽ യശോധരനെയാണു (75) കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ ഏനാത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe