കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ പ്രതി രാഹുൽ ജർമ്മനിയിൽ എത്തിയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. രാഹുലിന്റെ സുഹൃത്ത് രാജേഷാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. നവ വധുവിനെ പന്തീരാങ്കാവിലെ മർദ്ദിച്ച സമയത്ത് രാഹുലിന്റെ വീട്ടിൽ ഉണ്ടായിരുന്ന സുഹൃത്താണ് രാജേഷ്. ഇയാളെ ഇന്ന് പോലീസ് വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു. രാജേഷിന്റെ ഉൾപ്പെടെ വാട്സ്ആപ്പ് ചാറ്റുകൾ പോലീസ് പരിശോധിച്ചു വരികയാണ്. രാഹുലിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യും. ഇതിനായി ഇവരോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ വിദേശത്തേക്ക് കടന്നെന്ന് വ്യക്തമായതോടെയാണ് ഇൻ്റര്‍പോളിന്റെ സഹായത്തോടെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. ജര്‍മ്മനിയിൽ ഉണ്ടെന്ന് സ്ഥിരീകരിച്ച സ്ഥിതിക്ക് ഇനി ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് തുടക്കമിടും.
- Home
- Latest News
- പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുൽ ജര്‍മ്മനിയിൽ, പൊലീസിനോട് സ്ഥിരീകരിച്ച് സുഹൃത്ത് രാജേഷ്
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുൽ ജര്‍മ്മനിയിൽ, പൊലീസിനോട് സ്ഥിരീകരിച്ച് സുഹൃത്ത് രാജേഷ്
Share the news :
May 17, 2024, 6:24 am GMT+0000
payyolionline.in
തൃക്കരിപ്പൂര്‍ പോളിടെക്നിക് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിയെ തൂങ് ..
സ്വർണ വിപണിയെ തണുപ്പിച്ച് വിലയിടിവ്; പവന് ഇന്ന് എത്ര കുറഞ്ഞു, ഉപഭോക്താക്കൾ അറ ..
Related storeis
കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്; മുൻ ഹൈകോടതി ജഡ്ജിയിൽ നിന്ന് തട്ടി...
Jan 16, 2025, 9:12 am GMT+0000
പെൻഷൻ നൽകണമെന്ന് എഴുതി വെച്ചാൽ പോര നൽകണം, ചില മന്ത്രിമാർ എല്ലാം തങ്...
Jan 16, 2025, 9:10 am GMT+0000
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണ കാരണം ഇപ്പോൾ പറയാൻ കഴിയില്ല, സാമ്...
Jan 16, 2025, 9:07 am GMT+0000
മണിക്കൂറുകൾക്കു മുമ്പേ അക്രമി വീട്ടിനുള്ളിൽ കയറി ഒളിച്ചിരുന്നു; സെയ...
Jan 16, 2025, 8:34 am GMT+0000
കലാമണ്ഡലത്തിലെ ആദ്യ മലയാളി നൃത്താധ്യാപകനായി ചുമതലയേറ്റ് ആർ.എൽ.വി. ര...
Jan 16, 2025, 8:30 am GMT+0000
മുല്ലപ്പെരിയാർ സുരക്ഷാചുമതല ദേശീയ ഡാം സേഫ്റ്റി അതോറിറ്റിക്ക്
Jan 16, 2025, 8:28 am GMT+0000
More from this section
റഹീം കേസ് ഫെബ്രുവരി രണ്ടിന് വീണ്ടും പരിഗണിക്കും
Jan 16, 2025, 7:22 am GMT+0000
പാനൂരിനടുത്ത് തൃപ്പങ്ങോട്ടൂർ വിവാഹവീട്ടിൽ പടക്കം പൊട്ടിച്ചു; നവജാ...
Jan 16, 2025, 7:18 am GMT+0000
ഇ.പി ജയരാജന്റെ ആത്മകഥ വിവാദം: ഡി.സി ബുക്സ് പബ്ലിക്കേഷൻ വിഭാഗം മുൻ ...
Jan 16, 2025, 6:36 am GMT+0000
തൃശൂർ ചില്‍ഡ്രന്‍സ് ഹോമിൽ 17കാരനെ 15കാരന് തലക്കടിച്ചുകൊന്നു
Jan 16, 2025, 5:50 am GMT+0000
വിടവാങ്ങൽ പ്രസംഗവുമായി ജോ ബൈഡൻ: തിങ്കളാഴ്ച വൈറ്റ് ഹൗസ് വിടും
Jan 16, 2025, 5:20 am GMT+0000
‘സമാധി’ കേസ്; കല്ലറ തുറന്നു, മൃതദേഹം ഗോപൻ സ്വാമിയുടേത് തന്നെയെന്...
Jan 16, 2025, 3:57 am GMT+0000
പെപ്പറോണി ബീഫിന് യുഎഇയില്‍ നിരോധനം
Jan 16, 2025, 3:55 am GMT+0000
സ്പേഡെക്സ് ഡോക്കിംഗ് വിജയം; പുതു ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒയുടെ ...
Jan 16, 2025, 3:51 am GMT+0000
ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റു; അടിയന്തര ശസ്ത്രക്രിയ
Jan 16, 2025, 3:38 am GMT+0000
ഗാസയിൽ വെടിനിർത്തൽ; കരാർ അംഗീകരിച്ച് ഇസ്രയേലും ഹമാസും
Jan 15, 2025, 5:36 pm GMT+0000
ക്യാൻസർ സാധ്യതയെന്ന് പഠനം; മിഠായികളിലും പാനീയങ്ങളിലും ചേർക്കുന്ന കൃ...
Jan 15, 2025, 5:23 pm GMT+0000
ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്; അനുശാന്തിയുടെ ശിക്ഷ സുപ്രീംകോടതി താത്ക...
Jan 15, 2025, 4:18 pm GMT+0000
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ആലപ്പുഴയിൽ ചായക്കടയ്ക്ക് തീപിടിച്ചു
Jan 15, 2025, 3:10 pm GMT+0000
പെരിയ ഇരട്ടക്കൊല കേസ് വിധിക്കെതിരെ പോസ്റ്റ്: സി.പി.എം ഏരിയ സെക്രട്ട...
Jan 15, 2025, 2:49 pm GMT+0000
ദർശനം കഴിഞ്ഞു മടങ്ങവെ പൊട്ടിക്കിടന്ന കേബിളിൽനിന്ന് വൈദ്യുതാഘാതമേറ്റ...
Jan 15, 2025, 2:32 pm GMT+0000